29.7 C
Kottayam
Saturday, June 13, 2026

Gold price today: സ്വർണ്ണവിലയിൽ ഇടിവ്

Must read

കൊച്ചി:സംസ്ഥാനത്ത് സ്വർണ്ണവില താഴ്ന്നു. ഒരു പവൻ സ്വർണ്ണത്തിന് 120 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 15 രൂപയുമാണ് ഇടിഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 37,480 രൂപയും, ഒരു ഗ്രാമിന് 4685 രൂപയുമാണ് വില.കേരളത്തിൽ ഇന്നലെ സ്വർണ്ണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു പവന് 37,600 രൂപയും, ഒരു ഗ്രാമിന് 4700 രൂപയുമാണ് ഇന്നലെ വില.

സംസ്ഥാനത്ത് ശനിയാഴ്ച സ്വർണ്ണവില വർധിച്ചിരുന്നു. ഒരു പവന് 600 രൂപയും, ഒരു ഗ്രാമിന് 75 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന് 37,600 രൂപയും, ഒരു ഗ്രാമിന് 4700 രൂപയുമാണ് ശനിയാഴ്ചത്തെ വില.ആഗോളതലത്തിൽ നേരിയ ഇടിവിലാണ് സ്വർണ്ണവ്യാപാരം നടക്കുന്നത്.കഴിഞ്ഞ വ്യാപാര ദിവസം ക്ലേസ് ചെയ്തതിനേക്കാൾ 0.11 ഡോളർ താഴ്ന്ന്, 1,651.63 ഡോളർ എന്നതാണ് നിലവാരം.

വെള്ളി വില
സംസ്ഥാനത്ത് ഇന്നലെ ക്ലോസ് ചെയ്ത വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് വെള്ളിവിലയിൽ വർധന. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 63.70 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 509.60 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 637 രൂപയും, ഒരു കിലോഗ്രാമിന് 63, 700 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

- Advertisement -

ഒക്ടോബർ 01    – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.         വിപണി വില – 37200 രൂപ
ഒക്ടോബർ 02    – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                       വിപണി വില – 37200 രൂപ
ഒക്ടോബർ 03    – ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.         വിപണി വില – 37480 രൂപ
ഒക്ടോബർ 04    – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.         വിപണി വില – 37880 രൂപ
ഒക്ടോബർ 05    – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.         വിപണി വില – 38200 രൂപ
ഒക്ടോബർ 06    – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.            വിപണി വില – 38280 രൂപ
ഒക്ടോബർ 07    –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില – 38280 രൂപ
ഒക്ടോബർ 08    –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില – 38280 രൂപ

- Advertisement -

ഒക്ടോബർ 09    –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില – 38280 രൂപ
ഒക്ടോബർ 10    –  ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.      വിപണി വില – 38080 രൂപ
ഒക്ടോബർ 11    –  ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു.      വിപണി വില – 37520 രൂപ
ഒക്ടോബർ 12    –  ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.      വിപണി വില – 37320 രൂപ
ഒക്ടോബർ 13    –  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.         വിപണി വില – 37400 രൂപ
ഒക്ടോബർ 14    –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില – 37400 രൂപ
ഒക്ടോബർ 15     – ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു.       വിപണി വില – 36960 രൂപ
ഒക്ടോബർ 15     – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.        വിപണി വില – 37160 രൂപ

ഒക്ടോബർ 17     –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില – 37160 രൂപ
ഒക്ടോബർ 18     –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില – 37160 രൂപ
ഒക്ടോബർ 19     –  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.        വിപണി വില – 37240 രൂപ
ഒക്ടോബർ 20     –  ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു        വിപണി വില – 37080 രൂപ
ഒക്ടോബർ 21     –  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.        വിപണി വില – 37000 രൂപ

ഒക്ടോബർ 22 – ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു
 വിപണി വില -37600 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

കാനഡയെ ഞെട്ടിച്ച് ബോസ്നിയ; ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കാനഡയ്ക്ക് സമനിലപ്പൂട്ട്

ടൊറന്റോ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തകർപ്പൻ ജയം പ്രതീക്ഷിച്ചിറങ്ങിയ കാനഡയെ കരുത്തരായ ബോസ്നിയ ഹെർസെഗോവിന സമനിലയിൽ (1-1)...

സി.ബി.ഐ. ഉദ്യോഗസ്ഥരെന്ന വ്യാജേന ‘ഡിജിറ്റൽ അറസ്റ്റ്’; കഴക്കൂട്ടത്ത് വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു, അന്വേഷണം ഊർജ്ജിതമാക്കി

കഴക്കൂട്ടം: കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ. (CBI) ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സാപ്പ് വീഡിയോകോൾ വഴി വിരട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ശ്രീകാര്യം പൗഡിക്കോണം പാണൻവിള പീസ് കോട്ടേജിൽ താമസിക്കുന്ന...

മൂകാംബിക ദർശനം കഴിഞ്ഞ് സ്വയം കാറോടിച്ച് മടങ്ങി വിജയ്; കരഞ്ഞുകൊണ്ട് പിന്നാലെയോടി ആരാധിക,ദൃശ്യങ്ങൾ വൈറൽ

കൊല്ലൂർ : നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മുമ്പ് പലതവണയും ക്ഷേത്ര ദർശനം നടത്തിയിട്ടുള്ള വിജയ്, മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് കൊല്ലൂരിലെത്തിയത്....

Popular this week