25.4 C
Kottayam
Sunday, May 19, 2024

തൊടുപുഴയിൽ കാർ ഒഴുക്കിൽപ്പെട്ടു പെണ്‍കുട്ടി മരിച്ചു

Must read

തൊടുപുഴ: അറക്കുളം മൂന്നുങ്കവയൽ പാലത്തിൽ നിന്നു ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽപെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി മരിച്ചു.

മൃതദേഹം കണിയാൻ തോട്ടിൽ നിന്നാണ് കണ്ടെത്തിയത്. മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week