തൃശൂര്‍: കോവിഡ് വാര്‍ഡിലെ മരണം കണ്ടു പേടിച്ച് ഓടിയ ആള് കുഴഞ്ഞ് വീണു മരിച്ചു.പുത്തൂര്‍ തോണിപ്പാറ തിട്ടത്തുപ്പറമ്പില്‍ നാരായണന് (64) ആണു മരിച്ചത്.
മരണം മുന്നില്‍ കണ്ട് ഓക്സിജന്‍ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് ഓടിയിറങ്ങിയ ആള് അവിടെ കുഴഞ്ഞുവീണു മരിക്കുക ആയിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News