കോഴിക്കോട്: ഒരു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ
നാല് പേര്‍ക്ക് കൂടി കോവിഡ്.രണ്ട് പേര് ചെന്നൈയില്‍ നിന്ന് വന്നവരും രണ്ട് പേര് വിദേശത്ത് നിന്ന് വന്നവരുമാണ്.
ഒരു വയസ്സുള്ള കുട്ടിയുടെ സ്ഥലം കൊടുവള്ളി അമ്മയോടൊപ്പം ഖത്തറില്‍നിന്ന് മെയ് 18ന് കോഴിക്കോട്ടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 28 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ കഴിയുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News