കൊച്ചി: മൂന്നാറില്‍ നിന്ന് നടെുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷുകാരന്റെ സംഘത്തിലുള്ളവരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് കൂടി കൊച്ചിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഇവര്‍ നിരീക്ഷണത്തിലായിരുന്നു.എല്ലാവരും കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.
മൂന്നാര്‍ ടീ കൗണ്ടി ഹോട്ടലില്‍ നിന്നും കൊച്ചിയിലെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന 13 പേരുടെ പരിശോധനാഫലം നെഗറ്റീവാണ് ഇവരെ നാട്ടിലേക്ക് അയയ്ക്കും.ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ 60 വയസിനുമേല്‍ പ്രായമുള്ളവരാണ്.അതില്‍ ഒരാള്‍ സ്ത്രീയും
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News