KeralaNewsRECENT POSTSTop Stories
കടലിൽ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളിയെ കാണാതായി
തിരുവനന്തപുരം: കടലിൽ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളിയെ കാണാതായി. ഇന്നലെ വൈകുന്നേരം 5 മണിയോടെ വിഴിഞ്ഞം ഭാഗത്ത് നിന്നും മീൻപിടുത്തത്തിന് പോയ 4 പേരിൽ ഒരാളെയാണ് കാണാതായത്. വിഴിഞ്ഞം സ്വദേശി അബ്ദുൾ റഹ്മാനാണ് അപകടത്തിൽപ്പെട്ടത്. കടലിൽ വച്ച് വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News