Home-bannerNationalNewsRECENT POSTSTrending
ഡല്‍ഹിയില്‍ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം. നോയ്ഡയിലെ സെക്ടര്‍ 25എയിലുള്ള സ്‌പൈസ് മാളിലാണ് തീപിടിത്തമുണ്ടായത്. ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News