Home-bannerKeralaNewsRECENT POSTSTop Stories
കൊച്ചിയില്‍ സ്‌കാനിംഗ് സെന്ററില്‍ വന്‍ തീപിടിത്തം
കൊച്ചി: കൊച്ചിയില്‍ സ്‌കാനിംഗ് സെന്ററില്‍ വന്‍ തീപിടിത്തം. പൊരുന്നുരുന്നിയിലെ മെഡോള്‍ സ്‌കാനിംഗ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
സ്ഥാപനത്തിന്റെ രണ്ടു നിലകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News