32.8 C
Kottayam
Friday, May 3, 2024

ധനമന്ത്രി കെ. എൻ. ബാലഗോപാലിനെ സ്ഥാനത്തുനിന്ന് നീക്കണം; മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്‌

Must read

തിരുവനന്തപുരം:ധന മന്ത്രിയിൽ ഉള്ള പ്രീതി നഷ്ടമായെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍.മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചു.ബാല ഗോപാലിന്റെ ഗവർണ്ണർക്ക് എതിരായ പ്രസംഗമാണ് നടപിടക്ക്  ആധാരം.ധനമന്ത്രിയെ പിൻ വലിപ്പിക്കാനാണ് ഗവർണ്ണറുടെ അടുത്ത മിന്നൽ നീക്കം.പ്രസംഗം ഗവർണ്ണറ അപമാനിക്കുന്നത് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.ഗവർണ്ണറുടെ അടുത്ത നീക്കം എന്താകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുകയാണ് 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week