CrimeKeralaNews

സോഷ്യല്‍ മീഡിയ തിരഞ്ഞ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടികളെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാറാണ് അറസ്റ്റിലായത്. മര്‍ദനദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

കേരളാ പോലിസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഇതിന്റെ വിശദാംശങ്ങള്‍ അറിയുന്നവര്‍ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കാണാതായ മൊബൈല്‍ ഫോണ്‍ കുട്ടികള്‍ എടുത്തുവെന്ന് ആരോപിച്ചാണ് അതിക്രൂര മര്‍ദനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button