24 C
Kottayam
Sunday, June 7, 2026

പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിൻ അന്തരിച്ചു

Must read

ന്യൂ​ഡ​ൽ​ഹി​:​ ​പ്ര​ശ​സ്ത​ ​ഫാ​ഷ​ൻ​ ​ഇ​ൻ​ഫ്ളു​വ​ൻ​സ​ർ​സു​ര​ഭി​ ​ജെ​യി​ൻ​ ​(30​)​ ​അ​ന്ത​രി​ച്ചു.​ ​ഓ​വേ​റി​യ​ൻ​ ​ക്യാ​ൻ​സ​ർ​ ​ബാ​ധി​ച്ച് ​ദീ​ർ​ഘ​നാ​ളാ​യി​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​സു​ര​ഭി​ക്ക് ​നി​ര​വ​ധി​ ​ഫോ​ളോ​വേ​ഴ്സു​ണ്ട്.​ ഏപ്രിൽ 18​നാ​ണ് ​സു​ര​ഭി​ ​മ​രി​ച്ച​ത്.​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​മ​ര​ണ​വി​വ​രം​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ലൂ​ടെ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​സം​സ്‌​കാ​രം​ ​19ന് ​ ​ഗാ​സി​യാ​ബാ​ദി​ൽ​ ​ന​ട​ന്നു.

ര​ണ്ടു​മാ​സം​ ​മു​മ്പ് ​ചി​കി​ത്സ​യി​ലു​ള്ള​ ​ചി​ത്രം​ ​സു​ര​ഭി​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ചി​രു​ന്നു.
‘​’​ആ​രോ​ഗ്യ​ത്തെ​ ​കു​റി​ച്ച് ​നി​ങ്ങ​ളെ​ ​സ്ഥി​ര​മാ​യി​ ​അ​റി​യി​ക്കാ​ൻ​ ​സാ​ധി​ക്കു​ന്നി​ല്ല.​ ​ആ​രോ​ഗ്യ​നി​ല​ ​വ​ള​രെ​ ​മോ​ശ​മാ​ണ്.​ ​എ​ല്ലാ​വ​രും​ ​ചോ​ദി​ക്കു​ന്നു​ണ്ട്.​ ​പ​ക്ഷേ,​ ​കൂ​ടു​ത​ലാ​യി​ ​ഒ​ന്നും​ ​പ​റ​യാ​നി​ല്ല.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ടു​ ​മാ​സ​മാ​യി​ ​ആ​ശു​പ​ത്രി​യി​ലാ​ണ്.​ ​ചി​കി​ത്സ​ ​തു​ട​രു​ക​യാ​ണ്.​ ​ഈ​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​അ​വ​സാ​നി​ക്കാ​ൻ​ ​ഞാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു​-​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ചു​കൊ​ണ്ട് ​സു​ര​ഭി​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​കു​റി​ച്ചു.


27​-ാം​ ​വ​യ​സ്സി​ലാ​ണ് ​സു​ര​ഭി​ക്ക് ​ക്യാ​ൻ​സ​ർ​ ​സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.​ ​തു​ട​ർ​ന്ന് ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തി.​ ​ശ​സ്ത്ര​ക്രി​യ​ക്ക് ​ശേ​ഷം​ 149​ ​സ്റ്റി​ച്ചു​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നെ​ന്നും​ ​താ​ൻ​ ​വേ​ദ​ന​ ​വ​ലി​യ​ ​സ​ഹി​ക്കു​ക​യാ​ണെ​ന്നും​ ​സു​ര​ഭി​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​കു​റി​ച്ചി​രു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week