കൊച്ചി: നെടുമ്പാശേരിയില്‍ വ്യാജ സാനിറ്റൈസര്‍ കേന്ദ്രം കണ്ടെത്തി. പ്രതിദിനം 1,000 ലിറ്റര്‍ വ്യാജ സാനിറ്റൈസര്‍ ഇവിടെ നിര്‍മിച്ചിരുന്നതായി കെട്ടിട ഉടമ വ്യക്തമാക്കി.
ഡ്രഗ് കണ്‍ട്രോളറുടെ നേതൃത്വത്തിലാണ് കെട്ടിടം റെയ്ഡ് ചെയ്തത്. സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുണ്ടായിരുന്നില്ല. വിവിധ ബ്രാന്‍ഡുകളിലാണ് സാനിറ്റൈസര്‍ വിറ്റിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News