26.2 C
Kottayam
Friday, June 5, 2026

‘നാണംകെട്ടും ചതിക്കപ്പെട്ടും ഇവിടെയെത്തി, ഭീഷണികോളുകൾക്കും കമന്റുകൾക്കും തകർക്കാനാവില്ല’

Must read

കൊച്ചി:തനിക്കെതിരെ വരുന്ന സോഷ്യല്‍ മീഡിയ കമന്റുകള്‍ക്കെതിരെ പ്രതികരിച്ച് ഡോക്ടറും വ്‌ളോഗറുമായ എലിസബത്ത് ഉദയന്‍. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് എലിസബത്ത് കമന്റുകള്‍ക്ക് മറുപടി നല്‍കിയത്.

”എനിക്ക് ഓട്ടിസമാണെന്ന കമന്റ് കണ്ടു.ഓട്ടിസം ഒരു രോഗമാണ്. അത് നെഗറ്റീവായ കാര്യമല്ല പക്ഷേ അതില്ലാത്ത ആള്‍ക്ക് അതുണ്ടെന്ന് പറയുന്നത് ശരിയല്ല. അത് പോലെ എനിക്ക് കുട്ടികളുണ്ടാവില്ലെന്നാണ് മറ്റൊരു കമന്റ്. കൃത്യമായ റിപ്പോര്‍ട്ടുകള്‍ ഇല്ലാതെ ഇങ്ങനെ പറയുന്നത് ശരിയല്ല”- എലിസബത്ത് പറയുന്നു.

”ഇനിയും വൃത്തികെട്ട കമന്റുകളുണ്ട്, അത് ഇവിടെ പറയാന്‍ പോലും പറ്റാത്തതാണ്. എന്തൊക്കെ പറഞ്ഞാലും ഞാന്‍ വീഡിയോ പോസ്റ്റ് ചെയ്യും. പരമാവധി നാണകെട്ടും ചതിക്കപ്പെട്ടിട്ടുമാണ് ഇവിടെ നില്‍ക്കുന്നത്. അറിയാത്ത ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ കമന്റ് ഇട്ടതുകൊണ്ടോ ഭീഷണികോളുകള്‍ വിളിച്ചതു കൊണ്ടോ ഞാന്‍ തളര്‍ന്നുപോവില്ല”. – എലിസബത്ത് കൂട്ടിചേര്‍ത്തു

- Advertisement -

- Advertisement -

”ഞാന്‍ ആരെയും ഉപദ്രവിക്കാന്‍ പോവുന്നില്ല. ഞാന്‍ എന്റെ കാര്യം നോക്കി നടക്കുകയാണ്. നെഗറ്റീവ് കമന്റ് ഇടുന്നവര്‍ക്ക് പൈസ കിട്ടുന്നുണ്ടാവും. എനിക്ക് വീഡിയോ ഇടുന്നത് ഇഷ്ടമാണ് അത് ഞാന്‍ ചെയ്യും”- എലിസബത്ത് വ്യക്തമാക്കി

സിനിമ താരം ബാലയുടെ മുന്‍പങ്കാളിയായിരുന്ന എലിസബത്ത് ഉദയന്‍ ഡോക്ടറും കൂടിയാണ്. ആതൂരസേവനത്തിന് പുറമേ വ്‌ളോഗിങ്ങിലും എലിസബത്ത് സജീവമാണ്. എലിസബത്തിന്റെ വീഡിയോയക്ക് നിരവധി ആരാധകരാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week