ഡല്‍ഹിയില്‍ ഭൂചലനം, ശക്തമായ പ്രകമ്പനം; പ്രഭവ കേന്ദ്രം നേപ്പാൾ

ന്യൂഡല്‍ഹി :ഡല്‍ഹിയില്‍ ഭൂചലനം. റിക്ട‍ര്‍ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പലയിടങ്ങളിലും ശക്തമായ ചലനം അനുഭവപ്പെട്ടു. രാത്രിയായതിനാൽ ജനം പരിഭ്രാന്തരായി പുറത്തേക്കിറങ്ങി. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 6.4 തീവ്രതയുളള ഭൂചലനമാണ് നേപ്പാളിലുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News