ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജമ്മു കശ്മീരിലുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 4.5 തീവ്രതയുളള ഭുചലനം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News