CrimeKeralaRECENT POSTSTrending
അര്‍ദ്ധരാത്രിയില്‍ കൊച്ചിയില്‍ അടിച്ചു പൂസായി യുവതിയുടെ പ്രകടനം(വീഡിയോ കാണാം)
കൊച്ചി: അടിച്ചു പൂസായിപൊതുസ്ഥലങ്ങളിലെത്തുന്ന കുടിയന്‍മാര്‍ ചില്ലറ തലവേദനയല്ല പോലീസിന് സൃഷ്ടിയ്ക്കുന്നത്. എന്നാല്‍ അടിച്ചു ഫിറ്റായത് യുവതിയാണെങ്കിലോ.പറയാനുള്ളത് മുഴുവന്‍ കേള്‍ക്കുക തന്നെ അല്ലാതെന്തു ചെയ്യാന്‍.
എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം രാത്രി പോലീസിനോട് തട്ടിക്കയറുന്ന യുവതിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്.പരമാവധി സംയമനം പാലിച്ചാണ് പോലീസുകാര്‍ യുവതിയോട് പെരുമാറുന്നത്. കൂടെയുള്ള യുവാവ് യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ വഴങ്ങുന്നില്ല.
വനിതാ പോലീസ് ഇല്ലാത്തതിനാല്‍ പോലീസുകാര്‍ യുവതിയെ പിടിച്ചു മാറ്റാനും ശ്രമിക്കുന്നില്ല. സ്ഥലത്തു ആള്‍ക്കൂട്ടം ഉണ്ടായിട്ടും യുവതിയുടെ പരാക്രമം നിര്‍ത്തുന്നില്ല. യുവതി ആരാണെന്നു ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
https://youtu.be/NFBDjD3bNxI
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News