തിരുവനന്തപുരം:കുളത്തിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം. കൊറ്റനെല്ലൂർ പൂന്തോപ്പ് സ്വദേശി കോമ്പാറക്കാരൻ സണ്ണിയുടെ മകൻ സോളമൻ (10) ആണ് മരിച്ചത്.. സഹോദരനൊപ്പം കുളത്തിനു സമീപം കളിച്ച് കൊണ്ടിരിക്കെ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. സോളമനെ രക്ഷിക്കാനായി കുളത്തിലിറങ്ങിയ സഹോദരനെ സമീപവാസിയായ സ്ത്രീ എത്തിയാണ് രക്ഷപ്പെടുത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News