CrimeKeralaNews

ആലപ്പുഴയിൽ ദളിത് യുവതിയെ പട്ടാപ്പകൽ നടുറോഡിൽ ആക്രമിച്ച സംഭവം: രണ്ട് പ്രതികൾ പിടിയിൽ

ആലപ്പുഴ: ദളിത് യുവതിക്ക് നേരെ പട്ടാപ്പകല്‍ റോഡിലുണ്ടായ ആക്രമണത്തില്‍ പൂച്ചാക്കല്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15-ാംവാര്‍ഡ് കൈതവളപ്പ് ഷൈജു, ഷൈലേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ അടുവയില്‍ അഞ്ചുപുരയ്ക്കല്‍ നിലാവിനെ(19) ആണ് റോഡില്‍വെച്ച് ഒരുസംഘം ക്രൂരമായി മര്‍ദിച്ചത്. ഈ കേസില്‍ ആറ് പ്രതികളാണുളളത്. ഇവരില്‍ രണ്ടുപേരാണ് ബുധനാഴ്ച പിടിയിലായത്. ഈ സംഭവത്തോടനുബന്ധിച്ച് ഷൈജുവിന്റെ അമ്മ വള്ളി(65)യെ മര്‍ദിച്ച കേസിലും ആറ് പ്രതികളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker