23.6 C
Kottayam
Saturday, November 23, 2024

പാലക്കാട് ജില്ലയിൽ ഇന്ന് 268 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Must read

പാലക്കാട്: ജില്ലയിൽ 268 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ179 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 32 പേർ, വിദേശത്തുനിന്നു വന്ന8 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 49 പേർ എന്നിവർ ഉൾപ്പെടും.118 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*യുഎഇ-4*
ശ്രീകൃഷ്ണപുരം സ്വദേശി (30 പുരുഷൻ)

കുലുക്കല്ലൂർ സ്വദേശി (27 പുരുഷൻ)

പട്ടാമ്പി സ്വദേശി (27 പുരുഷൻ)

വിളയൂർ സ്വദേശി (57 പുരുഷൻ)

*സൗദി-1*
ഓങ്ങല്ലൂർ സ്വദേശി (42 പുരുഷൻ)

*ഖത്തർ-1*
മങ്കര സ്വദേശി (22 പുരുഷൻ)

*ഒമാൻ-2*
ഓങ്ങല്ലൂർ സ്വദേശി (35 പുരുഷൻ)

മങ്കര സ്വദേശി (33 പുരുഷൻ)

*കർണാടക-11*
ശ്രീകൃഷ്ണപുരം സ്വദേശി (38 പുരുഷൻ)

മങ്കര സ്വദേശികൾ (34 സ്ത്രീ, 42,33 പുരുഷന്മാർ, 13 പെൺകുട്ടി, 3 ആൺകുട്ടി)

അമ്പലപ്പാറ സ്വദേശികൾ (15 പെൺകുട്ടി, 47 പുരുഷൻ)

ചെറുപ്പുളശ്ശേരി സ്വദേശി (34 പുരുഷൻ)

എരുമയൂർ സ്വദേശി (44 പുരുഷൻ)

അടക്കാപുത്തൂർ സ്വദേശി (23 പുരുഷൻ)

*മഹാരാഷ്ട്ര-1*
ശ്രീകൃഷ്ണപുരം സ്വദേശി (29 പുരുഷൻ)

*ബീഹാർ-2*
കടമ്പഴിപ്പുറത്ത് ജോലിക്ക് വന്ന അതിഥി തൊഴിലാളികൾ (21,31 പുരുഷന്മാർ)

*വെസ്റ്റ് ബംഗാൾ അതിഥി തൊഴിലാളി (25 പുരുഷൻ)*

*ഗുജറാത്ത്-1*
കരിമ്പുഴ സ്വദേശി (26 പുരുഷൻ)

*തമിഴ്നാട്-15*
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ (5 ആൺകുട്ടി, 34, 59 സ്ത്രീകൾ)

ശ്രീകൃഷ്ണപുരം സ്വദേശികൾ (16 പെൺകുട്ടി 37 സ്ത്രീ)

വേലന്താവളം സ്വദേശി (17 പെൺകുട്ടി)

കോഴിക്കോട് സ്വദേശി (34 പുരുഷൻ)

കുഴൽമന്ദം സ്വദേശികൾ(43,43 സ്ത്രീകൾ, 32,45 പുരുഷന്മാർ)

ഓങ്ങല്ലൂർ സ്വദേശി (30 സ്ത്രീ)

പിരായിരി സ്വദേശി (23 പുരുഷൻ)

മങ്കര സ്വദേശി(27 സ്ത്രീ)

പാലക്കാട് നഗരസഭാ പരിധി സ്വദേശി (48 പുരുഷൻ)

*ഉറവിടം അറിയാത്ത രോഗബാധിതർ-49*
ഓങ്ങല്ലൂർ സ്വദേശികൾ (40, 29 പുരുഷന്മാർ)

പാലക്കാട് നഗരസഭ പരിധി (32,40,46 പുരുഷന്മാർ 30 സ്ത്രീ)

മലപ്പുറം സ്വദേശികൾ (43,40 പുരുഷന്മാർ)

അഗളി സ്വദേശി (62 സ്ത്രീ)

കൊഴിഞ്ഞാമ്പാറ സ്വദേശി (27 പുരുഷൻ)

എലപ്പുള്ളി സ്വദേശികൾ (39 സ്ത്രീ, 10 പെൺകുട്ടി)

പറളി സ്വദേശികൾ (26,56,78 സ്ത്രീകൾ)

വാളയാർ സ്വദേശി (33 പുരുഷൻ)

മങ്കര സ്വദേശി (58 പുരുഷൻ)

കൊപ്പം സ്വദേശികൾ (63,50,40 പുരുഷന്മാർ)

കണ്ണമ്പ്ര സ്വദേശി (36 സ്ത്രീ)

പുതുനഗരം സ്വദേശി (23 പുരുഷൻ)

പട്ടാമ്പി സ്വദേശികൾ (48,86 പുരുഷന്മാർ)

വടകരപ്പതി സ്വദേശി (40 പുരുഷൻ)

പിരായിരി സ്വദേശി (27 പുരുഷൻ)

പുതുപ്പരിയാരം സ്വദേശി (75 സ്ത്രീ)

കൊടുവായൂർ സ്വദേശികൾ (48,22,39,45 പുരുഷന്മാർ)

നല്ലേപ്പിള്ളി സ്വദേശി (50 പുരുഷൻ)

തൃത്താല സ്വദേശി (38 പുരുഷൻ)

പെരുവമ്പ് സ്വദേശി (60 പുരുഷൻ)

വടക്കഞ്ചേരി സ്വദേശി (35 പുരുഷൻ)

കൊടുമ്പ് സ്വദേശി (57 സ്ത്രീ)

കഞ്ചിക്കോട് സ്വദേശി (41 പുരുഷൻ)

തമിഴ്നാട് സ്വദേശി (29 പുരുഷൻ)

ആലത്തൂർ സ്വദേശി (69 പുരുഷൻ)

കണ്ണാടി സ്വദേശി (51 പുരുഷൻ)

നല്ലേപ്പിള്ളി സ്വദേശി (4 ആൺകുട്ടി)

അലനല്ലൂർ സ്വദേശി (22 സ്ത്രീ)

വിളയൂർ സ്വദേശി (50 പുരുഷൻ)

അമ്പലപ്പാറ സ്വദേശി (55 പുരുഷൻ)

കൊടുമ്പിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥൻ (48)

കടമ്പഴിപ്പുറം സ്വദേശി (68 പുരുഷൻ)

മാത്തൂർ സ്വദേശി (44 പുരുഷൻ)

കേരളശ്ശേരി സ്വദേശി (68 പുരുഷൻ)

*സമ്പർക്കം-179*
കുഴൽമന്ദം സ്വദേശികൾ (3 ആൺകുട്ടി, 68 സ്ത്രീ, 34 പുരുഷൻ)

മേപ്പറമ്പ് സ്വദേശികൾ (17,15, ആൺകുട്ടികൾ, 17,12 പെൺകുട്ടികൾ, 18,21 പുരുഷന്മാർ, 60 സ്ത്രീ)

മങ്കര സ്വദേശികൾ (9,15,10 ആൺകുട്ടികൾ, 38,72,52,27 പുരുഷന്മാർ, 8,17 പെൺകുട്ടികൾ, 60,28,26,42,62,40 സ്ത്രീകൾ)

കേരളശ്ശേരി സ്വദേശികൾ (8,5 ആൺകുട്ടികൾ, 50,24,20,56 സ്ത്രീകൾ)

പുതുക്കോട് സ്വദേശികൾ (16 ആൺകുട്ടി 64, 39,27 പുരുഷന്മാർ, 49,44,60,52 സ്ത്രീകൾ)

പുതുശ്ശേരി സ്വദേശികൾ (9 ആൺകുട്ടി 7 പെൺകുട്ടി 35 സ്ത്രീ)

കല്ലേപ്പുള്ളി സ്വദേശികൾ (7,14 പെൺകുട്ടികൾ 36 സ്ത്രീ)

അഗളി സ്വദേശി (42 സ്ത്രീ)

ചാലിശ്ശേരി സ്വദേശി (33 പുരുഷൻ)

കുലുക്കല്ലൂർ സ്വദേശികൾ (3,5 പെൺകുട്ടികൾ, 8,13 ആൺകുട്ടികൾ, 41,38 പുരുഷന്മാർ 35, 79 സ്ത്രീകൾ)

കോട്ടപ്പാടം സ്വദേശികൾ (2,12 ആൺകുട്ടികൾ, 11 പെൺകുട്ടി, 50 പുരുഷൻ, 65, 29 സ്ത്രീകൾ)

പട്ടാമ്പി സ്വദേശികൾ (19 പുരുഷൻ, 26, 37 സ്ത്രീകൾ)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ (35 പുരുഷൻ,21 സ്ത്രീ 8 ആൺകുട്ടി, 6പെൺകുട്ടി)

വിളയൂർ സ്വദേശി (72 സ്ത്രീ)

ചന്ദ്രനഗർ സ്വദേശികൾ (70 പുരുഷന്മാർ,48 സ്ത്രീ)

വടകരപ്പതി സ്വദേശി (56 പെൺകുട്ടി)

വണ്ടാഴി സ്വദേശികൾ (30 സ്ത്രീ 42 പുരുഷൻ)

എരുത്തേമ്പതി സ്വദേശികൾ (40 പുരുഷൻ, 66 സ്ത്രീ)

പിരായിരി സ്വദേശികൾ (1,10,8,11 ആൺകുട്ടികൾ, 25,65,38,33,38,54, പുരുഷന്മാർ, 13,8,7 പെൺകുട്ടികൾ, 47,75,34,49,33,23,28 സ്ത്രീകൾ)

കൽമണ്ഡപം സ്വദേശി (43 പുരുഷൻ)

തിരുനെല്ലായി സ്വദേശി (57 പുരുഷൻ)

പൊൽപ്പുളളി സ്വദേശി (29 പുരുഷൻ 40 സ്ത്രീ 16 പെൺകുട്ടി)

ഓങ്ങല്ലൂർ സ്വദേശികൾ (23,58 പുരുഷന്മാർ, 32,26 സ്ത്രീകൾ,16 പെൺകുട്ടി)

ഒലവക്കോട് സ്വദേശി(5 ആൺകുട്ടി)

കൊപ്പം സ്വദേശികൾ (57 പുരുഷൻ ,1 ആൺകുട്ടി 14 പെൺകുട്ടി)

ശ്രീകൃഷ്ണപുരം സ്വദേശികൾ (22 പുരുഷൻ, 18 സ്ത്രീ)

തിരുവേഗപ്പുറ സ്വദേശികൾ (48 സ്ത്രീ, 13 ആൺകുട്ടി)

വടക്കന്തറ സ്വദേശികൾ (75 സ്ത്രീ, 21 പുരുഷൻ)

കഞ്ചിക്കോട് സ്വദേശി (62 പുരുഷൻ)

കൊടുമ്പ് സ്വദേശി (64 പുരുഷൻ)

കാരക്കുറിശ്ശി സ്വദേശി (40 പുരുഷൻ)

കുത്തനൂർ സ്വദേശി (34 പുരുഷൻ)

കണ്ണാടി സ്വദേശി (63 സ്ത്രീ)

എലവഞ്ചേരി സ്വദേശികൾ (34 പുരുഷൻ)

മണ്ണൂർ സ്വദേശി(32 പുരുഷൻ)

കടമ്പഴിപ്പുറം സ്വദേശി (37 പുരുഷൻ)

നല്ലേപ്പിള്ളി സ്വദേശി (34 പുരുഷൻ)

ഇരട്ടക്കുളം സ്വദേശി (27 പുരുഷൻ)

മാങ്കാവ് സ്വദേശി (29 പുരുഷൻ)

മേലാർകോട് സ്വദേശി (48 സ്ത്രീ)

അമ്പലപ്പാറ സ്വദേശി (26 പുരുഷൻ)

പാലക്കാട് നഗരസഭ ശേഖരീപുരം സ്വദേശി (26 സ്ത്രീ)

വടവന്നൂർ സ്വദേശി (46 സ്ത്രീ)

മേലാമുറി സ്വദേശി (31 സ്ത്രീ)

കൊടുവായൂർ സ്വദേശി (49 പുരുഷൻ)

പാലക്കാട് നഗരസഭ കർണ്ണകി നഗർ സ്വദേശി (71 പുരുഷൻ)

അടക്കാപുത്തൂർ സ്വദേശി (31 പുരുഷൻ)

കുമരംപുത്തൂർ സ്വദേശി(40 പുരുഷൻ)

കാഞ്ഞിരപ്പുഴ സ്വദേശി(30 പുരുഷൻ)

മലപ്പുറം ഇരുമ്പിളിയം സ്വദേശി (52പുരുഷൻ)

കൂടാതെ മേലാമുറി പച്ചക്കറി മാർക്കറ്റ് ക്ലസ്റ്ററിൽ 38 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റപ്പാലം സബ് ജയിലിലെ മൂന്നു പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പട്ടിത്തറ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ(45) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1831 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം തൃശ്ശൂർ,കൊല്ലം, ആലപ്പുഴ ജില്ലകളിലും രണ്ടുപേർ വയനാട്, അഞ്ചുപേർ എറണാകുളം, 11 പേർ കോഴിക്കോട്, 30 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; കൈയ്യബദ്ധം പിറന്നാൾ ദിനത്തിൽ

ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര...

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം, മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിൽ ധനുഷും നയൻതാരയും ; മുഖംകൊടുക്കാതെ താരങ്ങൾ

ചെന്നൈ: തമിഴകത്ത് ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് നയൻതാരയുടെ നെറ്റ്‌നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി . ഇപ്പോഴിതാ ഒന്നിച്ചൊരു ചടങ്ങിൽ എത്തിയിരിക്കുകയാണ് നയൻതാരയും ധനുഷും . നിർമാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻതാരയെത്തിയത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.