32.6 C
Kottayam
Tuesday, November 5, 2024
test1
test1

കോട്ടയം ജില്ലയില്‍ 537 പുതിയ കോവിഡ് രോഗികള്‍

Must read

കോട്ടയം: ജില്ലയില്‍ 537 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4288 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 247 പുരുഷന്‍മാരും 230 സ്ത്രീകളും 60 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 72 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

264 പേര്‍ രോഗമുക്തരായി. 4952 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 36607 പേര്‍ കോവിഡ് ബാധിതരായി. 31555 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10631 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

മാടപ്പള്ളി -33

കാഞ്ഞിരപ്പള്ളി, കോട്ടയം -30

അയര്‍ക്കുന്നം -29

പൂഞ്ഞാര്‍ തെക്കേക്കര, അകലക്കുന്നം – 22

തലയോലപ്പറമ്പ്-18

തിടനാട്, അയ്മനം -17

ചങ്ങനാശേരി, തൃക്കൊടിത്താനം-16

വാഴൂര്‍-15

കോരുത്തോട് -14

പാറത്തോട് – 13

ഏറ്റുമാനൂര്‍ -12

എലിക്കുളം11

ചിറക്കടവ്-10

മണിമല, കങ്ങഴ, വൈക്കം, രാമപുരം – 9

കറുകച്ചാല്‍, പളളിക്കത്തോട്, മണര്‍കാട് – 8

എരുമേലി, കുറിച്ചി, ചെമ്പ്, മുണ്ടക്കയം, പാലാ, മുളക്കുളം – 7

കരൂര്‍, തിരുവാര്‍പ്പ്, ആര്‍പ്പൂക്കര – 6

പൂഞ്ഞാര്‍, പായിപ്പാട്, വെച്ചൂര്‍ – 5

വെള്ളാവൂര്‍, കൂരോപ്പട, ഉഴവൂര്‍, ഞീഴൂര്‍, കിടങ്ങൂര്‍, തലപ്പലം, ഈരാറ്റുപേട്ട, പാമ്പാടി, മീനച്ചില്‍ – 4

വെള്ളൂര്‍, വാഴപ്പള്ളി, കുമരകം, നെടുംകുന്നം – 3

ഭരണങ്ങാനം, മീനടം, വിജയപുരം, തീക്കോയി, അതിരമ്പുഴ, കടുത്തുരുത്തി, കൂട്ടിക്കല്‍, മുത്തോലി, മാഞ്ഞൂര്‍, കല്ലറ- 2

പുതുപ്പള്ളി, വെളിയന്നൂര്‍, കാണക്കാരി, വാകത്താനം, പനച്ചിക്കാട്, ടി.വി പുരം, മറവന്തുരുത്ത്, തലയാഴം, കുറവിലങ്ങാട് – 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി; ഹൈക്കോടതി വിധി റദ്ദാക്കി

ന്യൂഡല്‍ഹി: 2004-ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം സുപ്രീംകോടതി ശരിവച്ചു. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവിധ മദ്രസാ മാനേജര്‍മാരുടേയും അധ്യാപകരുടേയും സംഘടനകളും മറ്റും നല്‍കിയ അപ്പീലിലാണ്...

‘രാഷ്ട്രീയത്തിലിറങ്ങിയ അന്ന് മുതൽ മത്സരിക്കുന്നു’; മുരളീധരനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ: കെ മുരളീധരനെതിരെ കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രം​ഗത്ത്. കെ മുരളീധരൻ ഇതുവരെ പാലക്കാട്  പ്രചാരണത്തിനിറങ്ങാതെ നിന്നത് ശരിയായില്ലെന്ന്‌ മുല്ലപ്പള്ളി  പറഞ്ഞു.  പാലക്കാട് പ്രചാരണത്തിറങ്ങുന്നത് സംബന്ധിച്ച അതൃപ്തി പരസ്യമായി...

സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും പുറത്താക്കി

തിരുവനന്തപുരം: നിര്‍മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സംഘടനക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ പശ്ചാത്തലത്തിലാണ് വനിതാ നിര്‍മാണതാവിനെ സംഘടന പുറത്താക്കിയത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മലയാള സിനിമ മേഖലയിലുണ്ടായ സംഭവ വികാസങ്ങള്‍ക്ക്...

എന്റെ പ്രിയപ്പെട്ട മഞ്ജു എന്നെ നീ തോല്‍പ്പിച്ചു കളഞ്ഞല്ലോ….. ഞാന്‍ നിനക്കായി കേട്ട പഴികള്‍, നിനക്കായി അനുഭവിച്ച വേദനകള്‍, നിനക്കായി കേട്ട അപവാദങ്ങള്‍;ചര്‍ച്ചയായി ശ്രീകുമാര്‍ മേനോന്റെ കുറിപ്പ്

കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരെ നടി മഞ്ജു വാരിയര്‍ നല്‍കിയ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിന് കാരണം നടിയുടെ മറുപടി വൈകിയതിനാല്‍. 'ഒടിയന്‍' സിനിമയ്ക്കു ശേഷമുള്ള സൈബര്‍ ആക്രമണത്തിലായിരുന്നു...

മഞ്ജു വാര്യര്‍ക്ക് തിരിച്ചടി,നടിയുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാർ മേനോനെതിരായ പോലീസ്‌ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: നടി മ‍ഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ റദ്ദാക്കി ഹൈക്കോടതി. തൃശ്ശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടർനടപടികളാണ് റദ്ദാക്കിയത്. സ്ത്രീത്വത്തെ അപമാനിച്ചു...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.