24.3 C
Kottayam
Friday, November 8, 2024
test1
test1

കോവിഡ് ഹോം ഐസോലേഷന്‍, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഒമാന്‍

Must read

മസ്‌ക്കറ്റ്‌:ഗുരുതരമല്ലാത്ത കോവിഡ് രോഗികളുടെ ഹോം ഐസോലേഷന്‍ സംബന്ധിച്ച പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഒമാന്‍ ആരോഗ്യ മന്ത്രാലയം. സര്‍ക്കാര്‍ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ഗുരുതര ലക്ഷണങ്ങളില്ലാത്തവര്‍ക്കുള്ള പരിശോധന ഒഴിവാക്കിയ സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്

പുതിയ മാനദണ്ഡമനുസരിച്ച് ലഘുവായത് മുതല്‍ സാമാന്യം നല്ല കോവിഡ് ലക്ഷണങ്ങള്‍ വരെയുള്ള വരെ പരിശോധനയില്ലാതെ തന്നെ പോസിറ്റീവ് കേസ് ആയി പരിഗണിക്കുകയും ഹെല്‍ത്ത്‌കെയര്‍ സംവിധാനത്തില്‍ പേര് ചേര്‍ക്കുകയും ചെയ്യും. ഇവര്‍ 14 ദിവസം വീടുകളിലോ താമസ സ്ഥലങ്ങളിലോ ഐസൊലേഷന്‍ പൂര്‍ത്തീകരിക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മേല്‍നോട്ട ചുമതലയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിക്കാതെ ഐസൊലേഷന്‍ അവസാനിപ്പിക്കാന്‍ പാടുള്ളതല്ല. കടുത്ത ജലദോഷം, 38 ഡിഗ്രിക്ക് മുകളില്‍ പനി, ചുമ,ശ്വാസ തടസം എന്നിവയാണ് കോവിഡ് ലക്ഷണങ്ങള്‍. ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്ന രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമായിരിക്കും സൗജന്യ കോവിഡ് പരിശോധന ലഭ്യമാവുക

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാമുകന്റെ പേരില്‍ വഴക്ക്‌, ഭാര്യയോട് ‘ഓകെ’ പറഞ്ഞ്‌ സ്റ്റേഷന്‍ മാസ്റ്റര്‍, ഒറ്റ വാക്കില്‍ റെയില്‍വേയ്ക്ക് നഷ്ടം 3 കോടി; സസ്പെന്‍ഷനും പിന്നാലെ വിവാഹമോചനവും

വിശാഖപട്ടണം:ജോലിസമയത്ത് ഒരു സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പറ്റിയ കയ്യബദ്ധമുണ്ടാക്കിയ ബഹളം ചില്ലറയല്ല. അദ്ദേഹം ഫോണില്‍ തന്റെ ഭാര്യയോട് പറഞ്ഞ ‘ഒക്കെ’യാണ് ഇവിടെ പ്രശ്‌നമായത്. സംഭവമിങ്ങനെ കാമുകന്റെ പേരില്‍ ഫോണിലൂടെ ഭാര്യയോട് വഴക്കിടുകയായിരുന്നു വിശാഖപട്ടണം സ്വദേശിയായ...

മാംഗോ ഫോണ്‍ ഇടപാടില്‍ വന്‍ തട്ടിപ്പ്, മഞ്ഞളാംകുഴി അലിയില്‍ നിന്ന് ആന്റോ 18 കോടി തട്ടിയെടുത്തു; നടത്തി; റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയെ വിടാതെ പിടികൂടി ശോഭാ സുരേന്ദ്രന്‍

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ ആഗസ്റ്റിനെതിരെ ആരോപണം കടുപ്പിച്ചു ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ആന്റോ പുറത്തുവിട്ട ഫോട്ടോയ്ക്ക് മറുപടിയുമായാണ് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയത്. താന്‍ പ്രസംഗിക്കുന്ന വേദിയില്‍ ആന്റോ...

വീട്ടിനുള്ളില്‍ കടന്ന് ലാപ്ടോപ്പും പണവും മോഷ്ടിച്ച് വിറ്റു; ഗൂഗിള്‍ അക്കൗണ്ട് പിന്തുടര്‍ന്ന് കീഴ്വായ്പൂര്‍ പോലീസ് പ്രതിയെ തമിഴ്നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ആളില്ലാത്ത തക്കത്തിന് വീട്ടിനുള്ളില്‍ കടന്ന് രണ്ട് ലാപ്ടോപ്പുകളും പണവും മോഷ്ടിച്ച കേസില്‍ പ്രതിയെ കീഴ്വായ്പ്പൂര്‍ പോലീസ് തമിഴ്നാട്ടില്‍ നിന്നും വിദഗ്ദ്ധമായി കുടുക്കി. തമിഴ്നാട് തെങ്കാശി ചെങ്കോട്ട പോലീസ് സ്റ്റേഷന് സമീപം സീനി...

ഇൻസ്റ്റാഗ്രാമിൽ 2 ലക്ഷത്തോളം ആരാധകർ; പങ്ക് വയ്ക്കുന്നത് കാർ റെയ്‌സും ഡ്രിഫ്റ്റിംഗ് വീഡിയോസും; ബിഎംഡബ്യൂ നിയന്ത്രണം തെറ്റി നേരെ തൂണിലിടിച്ചു; 25കാരന് ദാരുണാന്ത്യം

അൽബാനി: പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ താരം കാറപകടത്തിൽ മരിച്ചു. 25കാരനായ ന്യൂയോർക്ക് സ്വദേശിയായ ആൻഡ്രേ ബീഡിലാണ് അപകടത്തിൽ അതിദാരുണമായി മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ന്യൂയോർക്കിലെ ക്വീൻസിലുളള നസാവു എക്സ്പ്രസ് റോഡിൽ പുലർച്ചയോടെയായിരുന്നു...

‘വാർത്താസമ്മേളനങ്ങളിൽ പറയുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് മാധ്യമപ്രവർത്തകരുടെ ജോലി’ സരിതയുടെ വെളിപ്പെടുത്തലുകൾ പ്രസിദ്ധീകരിച്ചെന്ന കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഉമ്മൻ‌ചാണ്ടി ഭരിക്കുന്ന സമയത്ത് 2016ലാണ് സരിത എസ്.നായർ വാർത്താചാനലുകൾക്ക് നൽ‍കിയ അഭിമുഖം തന്നെ താറടിച്ചു കാണിക്കാനാണെന്ന് ആരോപിച്ച് കെ.സി.വേണുഗോപാൽ മാനനഷ്ടക്കേസ് നല്‍കിയത്. ചാനലുകളിൽ സരിത കാണിക്കുന്ന കത്തില്‍ താൻ ലൈംഗികമായി ആക്രമിച്ചു...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.