ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് കേന്ദ്രസർക്കാർ. യോഗത്തിൽ കേരളം, മഹാരാഷ്ട്ര ചീഫ് സെക്രട്ടറിമാർ പങ്കെടുക്കും. ഇന്ന് വൈകുന്നേരം അഞ്ചിനാണ് യോഗം.
അതേസമയം രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 68 ശതമാനവും കേരളത്തിലായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News