വയനാട്:കേരള ഫോറെസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ മാനന്തവാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദിവാസി കോളനികളിലേക്ക് ആവശ്യമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കയുള്ള പി.പി.ഇ കിറ്റുകൾ മാസ്ക് സാനിട്ടൈസര്‍ തുടങ്ങിയവ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി ക്കു മേഖല സെക്രട്ടറി എസ്. ശരത് ചന്ദ് കൈ മാറി.മേഖല ട്രഷറര്വികാസ് ടി.കെ പ്രസിഡന്റ് സനൽകുമാർ. സിറിൽ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News