വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് മരണങ്ങള് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അമേരിക്കയിലാണെന്ന് അമേരിക്കന്‍ ആരോഗ്യ വിഭാഗം ഡയറക്ടര്‍ കരീസ എറ്റിയെന്‍. അമേരിക്കയിലെ മിക്ക നഗരങ്ങളിലും വൈറസ് വ്യാപനം വര്‍ധിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സൗത്ത് അമേരിക്കയിലാണ്.
സൗത്ത് അമേരിക്കയിലുള്പ്പെടുന്ന പെറു, ബൊളീവിയ, അര്‍ജെന്റീന, ഉറുഗ്വായ് എന്നിവിടങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്. കൊവിഡ് മരണങ്ങള് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യം ബ്രസീലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News