തിരുവനന്തപുരം: അടൂർ എം എൽ എ ചിറ്റയം ഗോപകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. എം എൽ എയുടെ കുടുംബാംഗങ്ങൾക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് പുറമെ എം എൽ എയുടെ പി എയ്ക്കും ഡ്രൈവർക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ ബാധ സ്ഥിരീകരിച്ചവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News