കോട്ടയം: ജില്ലയില്‍ 231 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 229 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ അഞ്ചു പേര് മറ്റു ജില്ലക്കാരാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി.
പുതിയതായി 5182 പരിശോധനാഫലങ്ങളാണ് ലഭിച്ചത്
രോഗം സ്ഥിരീകരിച്ചവരില്‍ 98 പുരുഷന്മാരും 101 സ്ത്രീകളും 32 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 29 പേര് രോഗബാധിതരായി.
375 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4884 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 13808 പേര് കോവിഡ് ബാധിതരായി. 8905 പേര് രോഗമുക്തി നേടി.
ജില്ലയില്‍ ആകെ 18343 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
ഏറ്റുമാനൂര്‍-51
കോട്ടയം-18
ചങ്ങനാശേരി-16
വാകത്താനം-13
കുമരകം, രാമപുരം-10 വീതം
ഈരാറ്റുപേട്ട, വൈക്കം-6 വീതം
കാഞ്ഞിരപ്പള്ളി, കുറിച്ചി, പാലാ, തിരുവാര്‍പ്പ് -5 വീതം
അയ്മനം, എരുമേലി, കൂരോപ്പട, മരങ്ങാട്ടുപിള്ളി, പൂഞ്ഞാര്‍, തലയാഴം, വാഴപ്പള്ളി-4 വീതം
ഭരണങ്ങാനം, പള്ളിക്കത്തോട്, തിടനാട്-3 വീതം
അതിരമ്പുഴ, ചെമ്പ്, കിടങ്ങൂര്‍, മണര്‍കാട്, മറവന്തുരുത്ത്, പായിപ്പാട്, പാറത്തോട്, തൃക്കൊടിത്താനം, വിജയപുരം-2 വീതം
ചിറക്കടവ്, കരൂര്‍, കൂട്ടിക്കല്‍, കൊഴുവനാല്‍, മാടപ്പള്ളി, മണിമല, മീനടം, മുണ്ടക്കയം, മുത്തോലി, പാമ്പാടി, പനച്ചിക്കാട്, പൂഞ്ഞാര്‍ തെക്കേക്കര, തലയോലപ്പറമ്പ്, തീക്കോയി, ടിവിപുരം, ഉദയനാപുരം, വെച്ചൂര്‍, വെളിയന്നൂര്‍, വെള്ളാവൂര്‍-1 വീതം.