കൊല്ലം:ജില്ലയില്‍ ഇന്ന് (ജൂലൈ 20) 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കുന്നത്തൂര്‍, കാവനാട് സ്വദേശിനികളായ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഒരു ബി എസ് എഫ് ജവാനും(തമിഴ്നാട്) ഉള്‍പ്പടെ ജില്ലയില്‍ ഇന്ന്(ജൂലൈ 20) 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്(മൂന്നുപേര്‍ യു എ ഇ, രണ്ടുപേര്‍ ഖത്തര്‍). സമ്പര്‍ക്കം 74 പേര്‍
കടയ്ക്കല്‍ താലൂക്കാശുപത്രിയിലെ ലേബര്‍ റൂം അടച്ചു. ലേബര്‍ റൂമില്‍ ജോലി ചെയ്തിരുന്ന നഴ്‌സി ന് രോഗം സ്ഥിരീകരിച്ചതോടെയാണ് ലേബര്‍ റൂം അടച്ചത്.ഗര്‍ഭിണികളെ പുനലൂര്‍ താലൂക്കാശുപത്രിയിലും, കൊല്ലം വിക്ടോറിയ ആശുപത്രിയിലുമായ് മാറ്റി.
കോവിഡ് സ്ഥിതിവിവരം
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ – 79
സമ്പര്‍ക്കം – 74
വിദേശത്ത് നിന്നും വന്നവര്‍ – 5
നിലവില്‍ ആകെ രോഗബാധിതര്‍ – 467
ഇന്ന് രോഗമുക്തി നേടിയവര്‍ – 12
ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് – 8181
ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ – 742
ആകെ കരുതല്‍ നിരീക്ഷണത്തിലുള്ളവര്‍ – 7749
ഇന്ന് ഗൃഹനിരീക്ഷണത്തിലായവര്‍ – 600
ഇന്ന് ആശുപത്രി നിരീക്ഷണത്തിലായവര്‍ – 90
ആകെ ശേഖരിച്ച സാമ്പിളുകള്‍ – 23089
രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം – 4336
സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം – 1604