ഇടുക്കി:ജില്ലയിൽ 44 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. സമ്പർക്കത്തിലൂടെയാണ് 20 പേർക്ക് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 4 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
*ഉറവിടം വ്യക്തമല്ല*
കട്ടപ്പന സ്വദേശിനി (49)
മുന്നറിലുള്ള ഗൂഡല്ലൂർ സ്വദേശി (39)
പീരുമേട് കരടിക്കുഴി സ്വദേശിനി (72)
ശാന്തൻപാറ തൊണ്ടിമല സ്വദേശി (64)
*സമ്പർക്കം*
പള്ളിവാസൽ കല്ലാർ സ്വദേശി (30)
അടിമാലി മച്ചിപ്ലാവ് സ്വദേശി (53)
കാഞ്ചിയാർ ലബ്ബക്കട സ്വദേശി (52)
കരിമണ്ണൂർ സ്വദേശി (47)
പാമ്പാടുംപാറ മുണ്ടിയെരുമ സ്വദേശിനി (24)
പാമ്പാടുംപാറ മുണ്ടിയെരുമ സ്വദേശി (29)
ഉടുമ്പൻചോല സ്വദേശികൾ (34, 39)
ഉപ്പുതറ വളകോട് സ്വദേശിനി (53)
വണ്ണപ്പുറം അമ്പലപ്പടി സ്വദേശികളായ അമ്മയും മകളും (23, 48)
വണ്ണപ്പുറം സ്വദേശി (47)
വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ (സ്ത്രീ 39, 14, 12. 12 വയസ്സുകാരൻ)
*ആഭ്യന്തര യാത്ര*
ദേവികുളം സ്വദേശിനികൾ (28, 19, 17)
രാജാക്കാട് സ്വദേശി (24)
രാജകുമാരി ഖജനാപ്പാറ സ്വദേശിനികൾ (10, 35, 14)
രാജകുമാരി ഖജനാപ്പാറ സ്വദേശി (57)
രാജകുമാരി സ്വദേശികളായ 29 കാരനും 4 വയസ്സുകാരനും.
ചെമ്മണ്ണാർ സ്വദേശിനികൾ (53, 14)
ഉടുമ്പൻചോല സ്വദേശിനികൾ (32, 40, 31, 48, 45, 30, 37, 40)
ഉടുമ്പൻചോല സ്വദേശി (18)
വണ്ടിപ്പെരിയാർ സ്വദേശിനി (40)
*വിദേശത്ത് നിന്നെത്തിയവർ*
കരിങ്കുന്നം സ്വദേശി (42)
മണക്കാട് സ്വദേശിനി (46)