ഇടുക്കി:ജില്ലയിൽ 47 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 8 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
⭕️ഉറവിടം വ്യക്തമല്ല⭕️
കുളമാവ് സ്വദേശി (24)
ചക്കുപള്ളം സ്വദേശിനി (50)
ഇടവെട്ടി സ്വദേശികളായ ദമ്പതികൾ (35, 30)
കരിങ്കുന്നം സ്വദേശി (74)
രാജാക്കാട് സ്വദേശിനി (26)
തൊടുപുഴ സ്വദേശിനി (40)
തൊടുപുഴ മങ്ങാട്ടുകവല സ്വദേശി (79)
⭕️സമ്പർക്കം⭕️
ചക്കുപള്ളം സ്വദേശി (55)
കരുണാപുരം ബാലൻപിള്ള സിറ്റി സ്വദേശിനി (21)
കുമാരമംഗലത്തുള്ള മെഡിക്കൽ വിദ്യാർത്ഥിനി (24)
കുമാരമംഗലം സ്വദേശിനികൾ (36, 53, 42)
കുമാരമംഗലം സ്വദേശികൾ (52, 6)
തൊടുപുഴ മണക്കാട് സ്വദേശി (49)
നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (30)
രാജകുമാരി സ്വദേശിനി (22)
ശാന്തൻപാറ തൊട്ടിക്കാനം സ്വദേശി (48)
ശാന്തൻപാറ തൊട്ടിക്കാനം സ്വദേശിനി (31)
ശാന്തൻപാറ പേതൊട്ടി സ്വദേശികളായ ദമ്പതികൾ (40, 38)
തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ ( 14ഉം 9ഉം വയസ്സുള്ള ആൺകുട്ടികൾ, സ്ത്രീ 34)
തൊടുപുഴ സ്വദേശികളായ ദമ്പതികൾ (35, 33)
ഉടുമ്പൻചോല സ്വദേശി (44,)
വെള്ളിയാമറ്റം സ്വദേശി (31)
വെള്ളിയാമറ്റം സ്വദേശിനി (31)
⭕️ആഭ്യന്തര യാത്ര⭕️
അടിമാലി സ്വദേശി (54)
അയ്യപ്പൻകോവിൽ സ്വദേശിനികൾ (17, 42)
ഇടവെട്ടി സ്വദേശി (16)
കാന്തല്ലൂർ സ്വദേശി (25)
മറയൂർ സ്വദേശികൾ (43, 41)
മൂന്നാർ സ്വദേശിനി (21)
നെടുങ്കണ്ടം സ്വദേശിനിയായ എട്ട് വയസ്സുകാരി
തൊടുപുഴ സ്വദേശികൾ (45, 20, 24, 28)
ഉടുമ്പൻചോല സ്വദേശി (35)
വെള്ളത്തൂവൽ സ്വദേശി (51)
⭕️വിദേശത്ത് നിന്നെത്തിയവർ⭕️
ഉടുമ്പന്നൂർ സ്വദേശിനി (29)