23.5 C
Kottayam
Tuesday, November 5, 2024
test1
test1

കൊവിഡ് രോഗികൾ: പാലക്കാട്, ഇടുക്കി

Must read

പാലക്കാട്: ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 14) 175 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 120 പേർ, വിദേശത്ത് നിന്ന് വന്ന 9 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 11 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 35 പേർ എന്നിവർ ഉൾപ്പെടും.94 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*ഒമാൻ-3*
ഓങ്ങല്ലൂർ സ്വദേശികൾ (36,42,29 പുരുഷന്മാർ)

*സൗദി-1*
മുതുതല സ്വദേശി (30 പുരുഷൻ)

*ഖത്തർ-1*
പട്ടാമ്പി കൊപ്പം സ്വദേശി (27 പുരുഷൻ)

*യുഎഇ-3*
കല്ലടിക്കോട് സ്വദേശി (24 പുരുഷൻ)

പട്ടാമ്പി കൊപ്പം സ്വദേശി (28 പുരുഷൻ)

കരിമ്പ സ്വദേശി (24 സ്ത്രീ)

*ബഹ്റൈൻ-1*
കരിമ്പ സ്വദേശി (50 പുരുഷൻ)

*തമിഴ്നാട്-7*
കല്ലടിക്കോട് സ്വദേശികൾ (35,43,25 പുരുഷന്മാർ)

കിഴക്കഞ്ചേരി സ്വദേശി (27 പുരുഷൻ)

എരിമയൂർ സ്വദേശി (44 പുരുഷൻ)

തമിഴ്നാട് സ്വദേശികൾ (23,26 പുരുഷന്മാർ)

*കർണാടക-2*
പൂക്കോട്ടുകാവ് സ്വദേശി (27 പുരുഷൻ)

കൽപ്പാത്തി സ്വദേശി (20 സ്ത്രീ)

*ആന്ധ്ര പ്രദേശ്-1*
തൃക്കടീരി സ്വദേശി (52 പുരുഷൻ)

*ആൻഡമാൻ-1*
കുലുക്കല്ലൂർ സ്വദേശി (30 പുരുഷൻ)

*ഉറവിടം അറിയാത്ത രോഗബാധിതർ-35*
അഗളി സ്വദേശികൾ (33, 47 പുരുഷന്മാർ)

മലപ്പുറം സ്വദേശി (38 പുരുഷൻ)

കൊല്ലങ്കോട് സ്വദേശി (48 പുരുഷൻ)

ചന്ദ്രനഗർ സ്വദേശി (30 പുരുഷൻ)

പാലക്കാട് നഗരസഭ പരിധി (28,39 പുരുഷന്മാർ)

മേലാമുറി സ്വദേശി (8 ആൺകുട്ടി)

ഓങ്ങല്ലൂർ സ്വദേശികൾ (93 പുരുഷൻ, 4,7 ആൺകുട്ടികൾ)

കഞ്ചിക്കോട് ജോലിക്കു വന്ന ഇതര സംസ്ഥാന തൊഴിലാളികൾ (28,28,39,39 പുരുഷന്മാർ)

ചിറ്റൂർ സ്വദേശി (38 സ്ത്രീ)

വാളയാർ സ്വദേശി (32 സ്ത്രീ)

എലപ്പുള്ളി സ്വദേശി (30 പുരുഷൻ)

പറളി സ്വദേശികൾ (59,21 പുരുഷന്മാർ)

കരിമ്പ സ്വദേശി (37 പുരുഷൻ)

അമ്പലപ്പാറ സ്വദേശി (41 പുരുഷൻ)

വാണിയംകുളം സ്വദേശി (24 സ്ത്രീ)

മേപ്പറമ്പ് സ്വദേശി (46 പുരുഷൻ)

വടക്കഞ്ചേരി സ്വദേശി (66 പുരുഷൻ)

കുലുക്കല്ലൂർ സ്വദേശി (29 പുരുഷൻ)

നെല്ലായ സ്വദേശി (31 പുരുഷൻ)

മലമ്പുഴ സ്വദേശി (47 പുരുഷൻ)

പുതുശ്ശേരി സ്വദേശി (63 പുരുഷൻ)

ഒഴലപ്പതി സ്വദേശി (48 പുരുഷൻ)

പുതുക്കോട് സ്വദേശികൾ (21 സ്ത്രീ 33 പുരുഷൻ)

കൊടുമ്പ് സ്വദേശി (24 പുരുഷൻ)

കാവശ്ശേരി സ്വദേശി(24 പുരുഷൻ)

കണ്ണമ്പ്ര സ്വദേശി(33 പുരുഷൻ)

*സമ്പർക്കം-120*
കൊടുമ്പ് സ്വദേശികൾ (51,30,37,66,44 പുരുഷന്മാർ)

പിരായിരി സ്വദേശി (60 പുരുഷൻ)

കടമ്പഴിപ്പുറം സ്വദേശികൾ (40 പുരുഷൻ 59 സ്ത്രീ)

കുമരംപുത്തൂർ സ്വദേശികൾ (49 പുരുഷൻ 10 ആൺകുട്ടി, 21 സ്ത്രീ)

മലപ്പുറം സ്വദേശികൾ (70,26,21 പുരുഷന്മാർ, 11,10,6 ആൺകുട്ടികൾ, 30 സ്ത്രീ)

പുതുക്കോട് സ്വദേശികൾ (46,20,22,39 പുരുഷന്മാർ, 1,5,4,8,16 ആൺകുട്ടികൾ, 7,10 പെൺകുട്ടികൾ, 27,47,41,41 സ്ത്രീകൾ)

പല്ലശ്ശന സ്വദേശി (60 സ്ത്രീ)

പാലക്കാട് നഗരസഭ കാടാങ്കോട് (31 സ്ത്രീ 49 പുരുഷൻ)

ഷോളയൂർ സ്വദേശികൾ (47,21,21 പുരുഷന്മാർ, 44,19 സ്ത്രീകൾ)

കഞ്ചിക്കോട് സ്വദേശികൾ (36,23,26,37,60,58 പുരുഷന്മാർ, 86,46 സ്ത്രീകൾ)

ലക്കിടിപേരൂർ സ്വദേശികൾ (26,53 പുരുഷന്മാർ, 7,3 ആൺകുട്ടികൾ, 44,21,38,40,24 സ്ത്രീകൾ)

പറളി സ്വദേശികൾ (30,29,58 പുരുഷന്മാർ, 75 സ്ത്രീ, 6 ആൺകുട്ടി, 5,9,9 പെൺകുട്ടികൾ)

തത്തമംഗലം സ്വദേശികൾ (31 പുരുഷൻ ,50 സ്ത്രീ)

പൂക്കോട്ടുകാവ് സ്വദേശികൾ (30 സ്ത്രീ, 2 ആൺകുട്ടി, 8 പെൺകുട്ടി)

പട്ടാമ്പി സ്വദേശികൾ (60,19,38,18 സ്ത്രീകൾ, 14 ആൺകുട്ടി, 4 പെൺകുട്ടി, 70 പുരുഷൻ)

അഗളി സ്വദേശികൾ (59 പുരുഷൻ 21 സ്ത്രീ)

വടകരപ്പതി സ്വദേശി (54 പുരുഷൻ)

കണ്ണാടി സ്വദേശി (38 പുരുഷൻ)

കല്ലേപ്പുള്ളി സ്വദേശി (45 പുരുഷൻ)

കരിമ്പ സ്വദേശികൾ (19,35,45,47 പുരുഷന്മാർ)

നാഗലശ്ശേരി സ്വദേശി (12 ആൺകുട്ടി)

വടക്കന്തറ സ്വദേശികൾ (56,76 പുരുഷന്മാർ)

കൊടുവായൂർ സ്വദേശി (53 സ്ത്രീ)

എലപ്പുള്ളി സ്വദേശി (24 സ്ത്രീ)

ചിറ്റൂർ സ്വദേശി (80 പുരുഷൻ)

പല്ലശ്ശന സ്വദേശികൾ (16,14 പെൺകുട്ടികൾ)

മേപ്പറമ്പ് സ്വദേശി (34 സ്ത്രീ)

ഒറ്റപ്പാലം സ്വദേശി (60 പുരുഷൻ)

തരൂർ സ്വദേശി (36 പുരുഷൻ)

കാഞ്ഞിരപ്പുഴ സ്വദേശി (35 സ്ത്രീ)

യാക്കര സ്വദേശികൾ (51,43 സ്ത്രീകൾ)

കല്ലടിക്കോട് സ്വദേശികൾ (59 സ്ത്രീ, 68, 37 പുരുഷന്മാർ)

തൃത്താല കൊപ്പം സ്വദേശികൾ (19 പുരുഷൻ)

ഓങ്ങല്ലൂർ സ്വദേശി (56 സ്ത്രീ)

തിരുനെല്ലായി സ്വദേശി(40 പുരുഷൻ)

മേലാർകോട് സ്വദേശി (35 പുരുഷൻ)

മലമ്പുഴ സ്വദേശി (34 സ്ത്രീ)

കിഴക്കഞ്ചേരി സ്വദേശി (22 സ്ത്രീ )

കുഴൽമന്ദം സ്വദേശി (34 സ്ത്രീ)

കപ്പൂർ സ്വദേശികൾ (57,34,43, 30 പുരുഷൻമാർ, 29,50 സ്ത്രീകൾ, 11 ആൺകുട്ടി

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1445 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേർ വീതം തൃശൂർ,കൊല്ലം, അഞ്ചുപേർ എറണാകുളം, 11 പേർ കോഴിക്കോട്, 25 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ഇടുക്കി:ജില്ലയിൽ 58 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 51 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 5 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

*ഉറവിടം വ്യക്തമല്ല*

ഇടവെട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ (സ്ത്രീ 30, 28, 4 വയസ്സുകാരൻ )

ശാന്തൻപാറ സ്വദേശിനി (39)

ഉടുമ്പന്നൂർ സ്വദേശി (28)

*സമ്പർക്കം*

ചക്കുപള്ളം അണക്കര സ്വദേശി (79)

ഏലപ്പാറ സ്വദേശി (22)

ഇരട്ടയാർ സ്വദേശിനികൾ (39, 12)

കാഞ്ചിയാർ സ്വദേശിനികൾ (23, 20,11, 37)

കുമാരമംഗലത്ത് താമസിക്കുന്ന പതിനൊന്ന് മെഡിക്കൽ വിദ്യാർത്ഥിനികൾ. സെപ്റ്റംബർ 11 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

കുമാരമംഗലം സ്വദേശിനികൾ (18, 46, 44, 60, 17)

കുമാരമംഗലം സ്വദേശികൾ (48, 60, 26, 54)

കുമാരമംഗലം മങ്ങാട്ടുകവല സ്വദേശിനി (24)

കുമളി സ്വദേശിയായ ഒമ്പത് വയസ്സുകാരൻ

മരിയാപുരം കുതിരക്കല്ല് സ്വദേശിനി (38)

നെടുങ്കണ്ടം സ്വദേശിനി (25)

പാമ്പാടുംപാറ അന്യാർതൊളു സ്വദേശി (32)

സേനാപതി മേലെ ചെമ്മണ്ണാർ സ്വദേശിനികൾ (56, 85)

സേനാപതി മേലെ ചെമ്മണ്ണാർ സ്വദേശി (33)

തൊടുപുഴ സ്വദേശിനികൾ (73, 36, 70)

തൊടുപുഴ സ്വദേശികൾ (28, 37, 82, 19, 35)

ഉടുമ്പന്നൂർ സ്വദേശി ( 55)

വണ്ടിപ്പെരിയാർ സ്വദേശി (48)

*ആഭ്യന്തര യാത്ര*

കാഞ്ചിയാർ സ്വദേശിനി (45)

കരുണാപുരം സ്വദേശിനി (24)

കൊന്നത്തടി സ്വദേശി (38)

ഉടുമ്പന്നൂർ സ്വദേശി (28)

ഉടുമ്പൻചോല സ്വദേശി (45)

വണ്ടിപ്പെരിയാർ സ്വദേശിയായ 9 വയസ്സുകാരനും മൂന്ന് വയസ്സുകാരിയും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു, 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു; ഞെട്ടിയ്ക്കുന്ന സംഭവം ഗുജറാത്തിലെ അംറേലിയിൽ

അഹ്‍മദാബാദ്: കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു പോയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നതെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു. രണ്ട് വയസ് മുതൽ ഏഴ് വയസ് വരെ...

പുണ്യതീർത്ഥമെന്ന് കരുതി കുടിച്ചിരുന്നത് എ.സിയിലെ വെള്ളം; സമ്മതിച്ച് ക്ഷേത്രം അധികൃതർ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ തീര്‍ത്ഥമെന്ന് കരുതി ഭക്തര്‍ കുടിച്ചിരുന്നത് എ.സിയിലെ വെള്ളം. വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന ബാന്‍കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. വിഗ്രഹത്തിൽ നിന്നൊഴുകുന്ന അമൃതാണെന്ന വിശ്വാസത്തിലാണ് ക്ഷേത്രത്തിലെത്തുന്നവര്‍ വെള്ളം കുടിച്ചുകൊണ്ടിരുന്നത്. ക്ഷേത്രത്തിലെ...

Sandeep warrier: ‘സന്ദീപിനൊരു വിഷമം ഉണ്ടെങ്കിൽ അത് ഞങ്ങൾ തീർത്തോളാം’ അനുനയനീക്കവുമായി ബി.ജെ.പി

പാലക്കാട്: പാര്‍ട്ടി നേതൃത്വത്തെക്കുറിച്ചുള്ള അതൃപ്തി തുറന്നുപറഞ്ഞതിന് പിന്നാലെ സന്ദീപ് വാര്യരുമായി അനുനയനീക്കത്തിന് ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി നേതാവ് ശിവശങ്കരന്‍ സന്ദീപ് വാര്യരുടെ വീട്ടിലെത്തി. മാനസികമായി പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ആത്മാഭിമാനം പരമ പ്രധാനമാണെന്നും...

മലപ്പുറത്ത് വ്യാജ ബലാല്‍സംഗ കേസില്‍ ഇരയ്ക്ക് 10 ലക്ഷം രൂപ നല്‍കി പോലീസിനെതിരെ പറയിച്ചു,ഹോട്ടലില്‍ മുറിയെടുത്തതിന് രേഖകള്‍ കാണിക്കാന്‍ ഒറ്റ തന്തക്ക് പിറന്നവനാണെങ്കില്‍ വെല്ലുവിളിയ്ക്കുന്നു; റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച്...

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവി മുതലാളി ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് വീണ്ടും ശോഭാ സുരേന്ദ്രന്‍. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശോഭ. ആന്റോയ്ക്ക് ഗോകുലം ഗോപാലനുമായി എന്താണ് ബന്ധം എന്ന ചോദ്യവും ഉയര്‍ത്തി....

വ്യോമസേനയുടെ മിഗ്-29 വിമാനം തകർന്നു;പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ആഗ്ര: വ്യോമസേനയുടെ മിഗ്-21 വിമാനം ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തകര്‍ന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം.ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം കത്തിച്ചാമ്പലായി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.