ഇടുക്കി:ജില്ലയിൽ 23 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.
*ഉറവിടം വ്യക്തമല്ല*
കട്ടപ്പന സ്വദേശി (56)
*സമ്പർക്കം*
ഏലപ്പാറ സ്വദേശിനികൾ (49, 20)
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശികളായ ഒരു കുടുംബത്തിലെ ആറു പേർ. സ്ത്രീകൾ – 34, 3 വയസ്സ്. പുരുഷൻ -39, 11, 68, 8 വയസ്സ് )
കട്ടപ്പന സ്വദേശി (32)
കുമളി റോസാപ്പൂക്കണ്ടം സ്വദേശി (58)
നെടുങ്കണ്ടം സ്വദേശിനിയായ ഒരു വയസ്സുകാരി
ശാന്തൻപാറ സ്വദേശികളായ സഹോദരങ്ങൾ (22, 19)
*ആഭ്യന്തര യാത്ര*
അടിമാലി സ്വദേശി (30)
ദേവികുളം സ്വദേശി (20)
കരുണാപുരം സ്വദേശി (55)
കൊന്നത്തടി സ്വദേശി (30)
കൊന്നത്തടി സ്വദേശി (28)
മരിയാപുരം സ്വദേശി (22)
ഉടുമ്പൻചോല സ്വദേശി (51)
തൊടുപുഴ സ്വദേശി (32)
*വിദേശത്ത് നിന്നെത്തിയവർ*
കഞ്ഞിക്കുഴി സ്വദേശി (30)