22.3 C
Kottayam
Wednesday, November 27, 2024

ഇടുക്കി ജില്ലയിൽ 31 പേർക്ക് കൂടി കോവിഡ്

Must read

ഇടുക്കി:ജില്ലയിൽ 31 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 16 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ എട്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

*ഉറവിടം വ്യക്തമല്ല*

കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (55)

ചിന്നക്കനാൽ പെരിയകനാൽ സ്വദേശിനി (49)

ചക്കുപള്ളം ആറാം മൈൽ സ്വദേശി (27)

രാജകുമാരി സ്വദേശിനി (26)

സേനാപതി വട്ടപ്പാറ സ്വദേശിനി (34)

ഉടുമ്പൻചോല പാറത്തോട് സ്വദേശി (22)

വണ്ടിപ്പെരിയാർ സ്വദേശിനി (27)

വണ്ണപ്പുറം സ്വദേശി (22)

*സമ്പർക്കം*

ചിന്നക്കനാൽ സ്വദേശി (26)

ഇടവെട്ടി സ്വദേശിനി (18)

കരുണാപുരം സ്വദേശിനി (34)

കുമളി സ്വദേശി (41)

വണ്ടിപ്പെരിയാർ സ്വദേശിനി (16)

വണ്ടിപ്പെരിയാർ സ്വദേശി (18)

വണ്ടിപ്പെരിയാർ സ്വദേശി (17)

വണ്ടിപ്പെരിയാർ സ്വദേശിനി (49)

*ആഭ്യന്തര യാത്ര*

അയ്യപ്പൻകോവിൽ സ്വദേശികൾ (12, 14)

കുമളി ആനവിലാസം സ്വദേശികളായ ഏഴ് വയസ്സുകാരി, 18 കാരൻ

ചക്കുപള്ളം സ്വദേശി (65)

ചിന്നക്കനാൽ സ്വദേശികൾ (25, 60)

കരുണാപുരം സ്വദേശി (44)

കുമളി സ്വദേശിനി (55)

നെടുങ്കണ്ടം സ്വദേശിനി (45)

രാജകുമാരി സ്വദേശികളായ 11 കാരനും 48 കാരിയും.

*വിദേശത്ത് നിന്നെത്തിയവർ*

കഞ്ഞിക്കുഴി സ്വദേശികളായ 37 കാരനും 28 കാരിയും

വാത്തിക്കുടി സ്വദേശി (36).

*ജില്ലയില്‍ ഇന്ന് 39 പേര്‍ കോവിഡ് മുക്തരായി*

ചെറുതോണി സ്വദേശിനി (56)

ചെറുതോണി സ്വദേശി(65)

കരിങ്കുന്നം സ്വദേശി (44)

ദേവികുളം സ്വദേശി(80)

ചിന്നക്കനാല്‍ സ്വദേശിനി(20)

ഇടവെട്ടി സ്വദേശിനി (85)

കരിങ്കുന്നം സ്വദേശി (34)

നെടുങ്കണ്ടം കെ. പി കോളനിസ്വദേശി(31)

നെടുങ്കണ്ടം കെ. പി കോളനിസ്വദേശിനി(24)

പെരുവന്താനം സ്വദേശിനി(64)

പെരുവന്താനം സ്വദേശി(46)

പെരുവന്താനം സ്വദേശി(17)

മുളകുവള്ളി സ്വദേശിനി(38)

മുളകുവള്ളി സ്വദേശിനി(15)

മുളകുവള്ളി സ്വദേശി(26)

ചക്കുപള്ളം സ്വദേശിനി(20)

കരുണാപുരം സ്വദേശിനി(31)

കരുണാപുരം സ്വദേശി(47)

കരുണാപുരം സ്വദേശി(18)

കരുണാപുരം സ്വദേശി(40)

കുമളി സ്വദേശിനി(22)

കുമളി സ്വദേശിനി(62)

കുമളി സ്വദേശി (40)

കുമളി സ്വദേശി (67)

നെടുങ്കണ്ടം സ്വദേശി(46)

നെടുങ്കണ്ടം സ്വദേശി(21)

നെടുങ്കണ്ടം സ്വദേശി(23)

നെടുങ്കണ്ടം സ്വദേശിനി(36)

നെടുങ്കണ്ടം സ്വദേശിനി(72)

പാമ്പാടുംപാറ സ്വദേശി(22)

പീരുമേട് സ്വദേശി(38)

ഉടുമ്പന്‍ചോല സ്വദേശിനി (35)

ഉടുമ്പന്‍ സ്വദേശി (15)

ഉടുമ്പന്‍ചോല സ്വദേശിയായ ഒരുവയസുകാരന്‍

വണ്ടിപ്പെരിയാര്‍ സ്വദേശി(21)

പീരുമേട് സ്വദേശിനി (26)

കുമളി സ്വദേശി (59)

കുമളി സ്വദേശി(48)

വണ്ണപ്പുറം സ്വദേശിനി(16)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി 5 മാസം ഗർഭിണി? ദുരൂഹത; കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തി. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. പത്തനംതിട്ട...

ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിച്ചു, വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

മലപ്പുറം: എടപ്പാളിൽ ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ച് നാശനഷ്ടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടില്‍...

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി,എഡിജിപി റിപ്പോർട്ട് തേടി

കൊച്ചി: ശബരിമല പതിനെട്ടാം പടിയിൽ നിന്ന്  പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംബവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്; നഗരസഭാ അധ്യക്ഷക്കും സ്വാഗതമെന്ന് വികെ ശ്രീകണ്ഠൻ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ബിജെപി നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം...

രാം ഗോപാൽ വർമ ഒളിവിൽ, സംവിധായകനെ കണ്ടെത്താനായി തമിഴ്നാട്ടിലും ആന്ധ്ര പോലീസിൻ്റെ പരിശോധന

ഹൈദരാബാദ്: രാം ഗോപാൽ വർമയ്ക്ക് വേണ്ടി തിരച്ചിൽ തുടങ്ങി ആന്ധ്രാ പോലീസ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ രാം ഗോപാൽ...

Popular this week