ഇടുക്കി:ജില്ലയിൽ 28 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 8 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
*ഉറവിടം വ്യക്തമല്ല*
കരിമണ്ണൂർ സ്വദേശിനി (27)
പാമ്പാടുംപാറ അന്യാർതൊളു സ്വദേശി (39)
പീരുമേട് സ്വദേശിനി (40)
വണ്ടിപ്പെരിയാർ സ്വദേശികളായ റെസ്റ്റോറന്റ് ഉടമയും കുടുംബവും (പുരുഷൻ 37, 64. സ്ത്രീ 18, 48)
വണ്ടിപ്പെരിയാർ സ്വദേശിയായ വർക് ഷോപ് ഉടമ (43)
*സമ്പർക്കം*
അയ്യപ്പൻകോവിൽ സ്വദേശികൾ (29, 34, 36)
അയ്യപ്പൻകോവിൽ കെ ചപ്പാത്ത് സ്വദേശിനിയായ 8 വയസ്സുകാരി.
കരിങ്കുന്നം സ്വദേശിയായ 2 വയസ്സുകാരൻ
കുമാരമംഗലം സ്വദേശിനികൾ (50, 25)
കുമാരമംഗലം സ്വദേശി (33)
മൂന്നാർ സ്വദേശിനി (45)
മൂന്നാർ സ്വദേശി (71)
മുട്ടം തുടങ്ങാനാട് സ്വദേശിയായ 6 വയസ്സുകാരൻ
വണ്ടിപ്പെരിയാർ സ്വദേശി (78)
*ആഭ്യന്തര യാത്ര*
അയ്യപ്പൻകോവിൽ കെ ചപ്പാത്ത് സ്വദേശിയായ 9 വയസ്സുകാരൻ.
ചക്കുപള്ളം സ്വദേശിനി (55)
ഇടവെട്ടി സ്വദേശി (23)
ഏലപ്പാറ സ്വദേശിനി (57)
മൂന്നാർ സ്വദേശി (38)
പാറത്തോട് സ്വദേശി (45)
ഉടുമ്പൻചോല സ്വദേശി (20)
വണ്ടിപ്പെരിയാർ സ്വദേശിനി (30)
പാലക്കാട് : ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 11) 109 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 71 പേർ, വിദേശത്ത് നിന്ന് വന്ന 2 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 29 പേർ എന്നിവർ ഉൾപ്പെടും. 46 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
*തമിഴ്നാട്-6*
തിരുവേഗപ്പുറ സ്വദേശി (35 പുരുഷൻ)
തത്തമംഗലം സ്വദേശികൾ (24 സ്ത്രീ,1 പെൺകുട്ടി)
കൊടുവായൂർ സ്വദേശി (30 പുരുഷൻ)
ചിതലി സ്വദേശി (31 പുരുഷൻ)
തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി (22 പുരുഷൻ)
*മധ്യപ്രദേശ് 1*
കാവിൽപാട് സ്വദേശി (70 സ്ത്രീ)
*ഒമാൻ-1*
ഒറ്റപ്പാലം പാലപ്പുറം സ്വദേശി (31 പുരുഷൻ)
*യുഎഇ-1*
വിളയൂർ സ്വദേശി (39 പുരുഷൻ)
*ഉറവിടം അറിയാത്ത രോഗബാധിതർ-29*
നൂറണി സ്വദേശി (30 പുരുഷൻ)
കരിമ്പ സ്വദേശികൾ (31 പുരുഷൻ 21 സ്ത്രീ)
കല്ലേപ്പുള്ളി സ്വദേശി (22 സ്ത്രീ)
ചിറ്റൂർ സ്വദേശി (42 സ്ത്രീ)
കൊടുമ്പ് സ്വദേശി (21 സ്ത്രീ)
മൂത്താൻതറ സ്വദേശി (39, 61 പുരുഷന്മാർ)
പുതുനഗരം സ്വദേശി (50 പുരുഷൻ)
കൊടുവായൂർ സ്വദേശി (64 പുരുഷൻ)
നാഗലശ്ശേരി സ്വദേശി (28 പുരുഷൻ)
വാണിയംകുളം സ്വദേശികൾ (53 പുരുഷൻ 75 സ്ത്രീ)
കോട്ടായി സ്വദേശി (73 പുരുഷൻ)
നെന്മാറ സ്വദേശി (48 പുരുഷൻ)
കാവശ്ശേരി സ്വദേശി (48 പുരുഷൻ)
പറക്കുന്നം സ്വദേശി (55 പുരുഷൻ)
ചളവറ സ്വദേശി (49 സ്ത്രീ)
അഗളി സ്വദേശികൾ (46 പുരുഷൻ 13 പെൺകുട്ടി)
പട്ടാമ്പി സ്വദേശി (28 പുരുഷൻ)
ചന്ദ്രനഗർ സ്വദേശി (41 പുരുഷൻ)
അനങ്ങനടി സ്വദേശി (44 സ്ത്രീ)
കോങ്ങാട് സ്വദേശി (24 പുരുഷൻ)
എരിമയൂർ സ്വദേശി (59 പുരുഷൻ)
വടക്കഞ്ചേരി സ്വദേശി (58 പുരുഷൻ)
എലപ്പുള്ളി സ്വദേശി (61 സ്ത്രീ)
കോഴിക്കോട് സ്വദേശി(26 പുരുഷൻ)
മലപ്പുറം സ്വദേശി(37 പുരുഷൻ)
*സമ്പർക്കം 71*
കടമ്പഴിപ്പുറം സ്വദേശികൾ (79,52 പുരുഷന്മാർ, 67,40 സ്ത്രീകൾ, 3 ആൺകുട്ടി)
എലപ്പുള്ളി സ്വദേശികൾ (12,16 ആൺകുട്ടികൾ, 14,17 പെൺകുട്ടികൾ, 35,44 സ്ത്രീകൾ, 40,54 പുരുഷന്മാർ)
പിരായിരി സ്വദേശികൾ (40,56,56 പുരുഷന്മാർ, 50 സ്ത്രീ)
നൂറണി സ്വദേശി (24 പുരുഷൻ)
വണ്ടാഴി സ്വദേശി (17 പെൺകുട്ടി)
ശ്രീകൃഷ്ണപുരം സ്വദേശികൾ (27,55,59 പുരുഷന്മാർ, 27,49 സ്ത്രീകൾ)
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ (27 സ്ത്രീ, 2,14 പെൺകുട്ടികൾ)
പുതുപ്പരിയാരം സ്വദേശികൾ (41,24,34,24 പുരുഷന്മാർ, 3 പെൺകുട്ടി, 20,23 സ്ത്രീകൾ)
കാഞ്ഞിരപ്പുഴ സ്വദേശികൾ (30 പുരുഷൻ, 47, 80 സ്ത്രീകൾ)
കരിമ്പ സ്വദേശികൾ (8 പെൺകുട്ടി, 24,42 സ്ത്രീകൾ)
പട്ടഞ്ചേരി സ്വദേശികൾ (21,56 സ്ത്രീകൾ)
മങ്കര സ്വദേശി (24 പുരുഷൻ)
കോട്ടോപ്പാടം സ്വദേശികൾ (2 പെൺകുട്ടി, 19,31,53 സ്ത്രീകൾ)
കുമരം പുത്തൂർ സ്വദേശി (40 പുരുഷൻ)
അലനല്ലൂർ സ്വദേശി (26 പുരുഷൻ)
കോങ്ങാട് സ്വദേശികൾ (13 ആൺകുട്ടി, 26 പുരുഷൻ,48,48 സ്ത്രീകൾ)
പറക്കുന്നം സ്വദേശികൾ (31,30 പുരുഷന്മാർ, 49 സ്ത്രീ)
അനങ്ങനടി സ്വദേശി (17 ആൺകുട്ടി)
വടക്കഞ്ചേരി സ്വദേശി (63 പുരുഷൻ, 24 സ്ത്രീ)
കാരാകുറുശ്ശി സ്വദേശി (33 സ്ത്രീ)
മണ്ണാർക്കാട് സ്വദേശി (40 സ്ത്രീ)
കാവശ്ശേരി സ്വദേശി (37 പുരുഷൻ)
ചളവറ സ്വദേശി (50 സ്ത്രീ)
കല്ലേപ്പുള്ളി സ്വദേശി (35 സ്ത്രീ)
ചെർപ്പുളശ്ശേരി സ്വദേശി (30 സ്ത്രീ)
എലവഞ്ചേരി സ്വദേശി (39 സ്ത്രീ)
മരുതറോഡ് സ്വദേശി (23 സ്ത്രീ)
കൊടുവായൂർ സ്വദേശി (52 പുരുഷൻ)
പട്ടാമ്പി കൊപ്പം സ്വദേശി (52 സ്ത്രീ)
കുഴൽമന്ദം സ്വദേശി (21 സ്ത്രീ)
നെന്മാറ സ്വദേശി (70 സ്ത്രീ)
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1056 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേർ കൊല്ലം, അഞ്ചുപേർ വീതം തൃശൂർ, എറണാകുളം, 11 പേർ കോഴിക്കോട്, 19 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
*ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്*