കൊച്ചി: എറണാകുളം ജില്ലയിൽ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചവരിൽ 5030 പേരും എറണാകുളം ജില്ലയിൽ നിന്നാണ്. എന്നാൽ അതേസമയം, ജില്ലയിൽ ഇന്ന് മുതൽ കൊറോണ വൈറസ് നിയന്ത്രങ്ങൾ കർശനമാക്കിയിരിക്കുന്നു. മെയ് 4 മുതൽ 9 വരെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇവ പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിക്കുകയുണ്ടായി. ഈ ദിവസങ്ങളിൽ അനുവദനീയമായ കാര്യങ്ങൾ ഇവയാണ്.
അവശ്യ സർവീസ് വകുപ്പുകൾക്ക് മാത്രം പ്രവർത്തിക്കാൻ അനുവാദം ഉണ്ടാകും.
മറ്റു വകുപ്പുകളിൽ ഏറ്റവും ചുരുങ്ങിയ എണ്ണം ജീവനക്കാരെ മാത്രം അനുവദിക്കും.
അവശ്യ സ്വഭാവമുള്ള കമ്പനികൾ, വ്യവസായങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കണം.
മെഡിക്കൽ ഓക്സിജൻ നീക്കത്തിന്തടസ്സമില്ല.
ഓക്സിജൻ ടെക്നീഷ്യന്മാർ, ആരോഗ്യ – ശുചീകരണ പ്രവർത്തകർ എന്നിവർക്ക് പ്രവർത്തിക്കാം.
ടെലകോം , ഇൻറർനെറ്റ് സേവനദാതാക്കൾ, പെട്രോനെറ്റ്, പെട്രോളിയം, എൽപിജി മേഖലകളിലെ തൊഴിലാളികൾക്ക് പ്രവർത്തിക്കാം ഐടി മേഖലയിൽ വർക്ക് ഫ്രം ഹോം നടപ്പാക്കണം.
അവശ്യ വസ്തുക്കൾ/ നിത്യോപയോഗ സാധനങ്ങൾ എന്നിവ വിൽക്കുന്ന കടകളും ഫാർമസികളും മാത്രം തുറക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും.
ഹോട്ടലുകൾ, റസ്റ്റോറൻറ് കൾ എന്നിവ പാഴ്സൽ സൗകര്യം മാത്രം നൽകി പ്രവർത്തിക്കണം.
എറണാകുളം ജില്ലയിൽ ഇന്ന് 5030 പേർക്ക് രോഗം സ്ഥിരീകരിച്ചു
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 11
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 4988
•ഉറവിടമറിയാത്തവർ- 27
• ആരോഗ്യ പ്രവർത്തകർ- 4
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃപ്പൂണിത്തുറ – 147
• പള്ളുരുത്തി – 143
• ചേരാനല്ലൂർ – 136
• തൃക്കാക്കര – 134
• രായമംഗലം – 110
• ചെങ്ങമനാട് – 102
• ഫോർട്ട് കൊച്ചി – 96
• ആമ്പല്ലൂർ – 85
• മട്ടാഞ്ചേരി – 85
• കടുങ്ങല്ലൂർ – 81
• പള്ളിപ്പുറം – 81
• എടത്തല – 76
• കളമശ്ശേരി – 76
• പിറവം – 76
• കലൂർ – 72
• മുളവുകാട് – 72
• മരട് – 70
• ഉദയംപേരൂർ – 69
• നെടുമ്പാശ്ശേരി – 68
• നോർത്തുപറവൂർ – 68
• ചെല്ലാനം – 66
• കവളങ്ങാട് – 65
• കുട്ടമ്പുഴ – 65
• പായിപ്ര – 65
• മുടക്കുഴ – 65
• ശ്രീമൂലനഗരം – 62
• നെല്ലിക്കുഴി – 60
• വടുതല – 60
• പാറക്കടവ് – 59
• മൂവാറ്റുപുഴ – 58
• വെങ്ങോല – 55
• എളംകുന്നപ്പുഴ – 54
• എളമക്കര – 54
• കിഴക്കമ്പലം – 54
• കോതമംഗലം – 52
• മഴുവന്നൂർ – 51
• വാഴക്കുളം – 48
• അങ്കമാലി – 47
• ഞാറക്കൽ – 46
• നായരമ്പലം – 46
• ഇടക്കൊച്ചി – 44
• ഇടപ്പള്ളി – 42
• കോട്ടുവള്ളി – 42
• അയ്യമ്പുഴ – 41
• എടവനക്കാട് – 41
• ചൂർണ്ണിക്കര – 41
• വൈറ്റില – 40
• പെരുമ്പാവൂർ – 39
• കുന്നത്തുനാട് – 38
• വാരപ്പെട്ടി – 38
• വാളകം – 38
• വടവുകോട് – 37
• ഒക്കൽ – 36
• മുളന്തുരുത്തി – 36
• ഏഴിക്കര – 35
• കീഴ്മാട് – 35
• മഞ്ഞള്ളൂർ – 34
• കുന്നുകര – 33
• തുറവൂർ – 32
• പൈങ്ങോട്ടൂർ – 32
• കുമ്പളങ്ങി – 31
• പാലാരിവട്ടം – 31
• കാഞ്ഞൂർ – 30
• ആലുവ – 29
• ഇലഞ്ഞി – 29
• കടവന്ത്ര – 29
• കീരംപാറ – 29
• തേവര – 28
• തോപ്പുംപടി – 27
• പച്ചാളം – 27
• വരാപ്പുഴ – 27
• എറണാകുളം നോർത്ത് – 26
• കൂവപ്പടി – 26
• തമ്മനം – 26
• വടക്കേക്കര – 26
• കറുകുറ്റി – 25
• കുമ്പളം – 25
• പല്ലാരിമംഗലം – 25
• ആലങ്ങാട് – 24
• എറണാകുളം സൗത്ത് – 24
• ഏലൂർ – 24
• കല്ലൂർക്കാട് – 23
• കുഴിപ്പള്ളി – 23
• പെരുമ്പടപ്പ് – 23
• മലയാറ്റൂർ നീലീശ്വരം – 23
• അശമന്നൂർ – 22
• കടമക്കുടി – 22
• കൂത്താട്ടുകുളം – 22
• എടക്കാട്ടുവയൽ – 21
• കോട്ടപ്പടി – 21
• പാലക്കുഴ – 21
• കരുമാലൂർ – 20
• വെണ്ണല – 20
• ആവോലി – 19
• പൂതൃക്ക – 19
• ചോറ്റാനിക്കര – 18
• തിരുമാറാടി – 18
• പിണ്ടിമന – 18
• മാറാടി – 18
• മുണ്ടംവേലി – 18
• അയ്യപ്പൻകാവ് – 17
• ആരക്കുഴ – 17
• പോണേക്കര – 17
• മൂക്കന്നൂർ – 17
• ഐക്കാരനാട് – 16
• പനമ്പള്ളി നഗർ – 16
• ആയവന – 15
• തിരുവാണിയൂർ – 14
• മണീട് – 13
• കാലടി – 12
• പുത്തൻവേലിക്കര – 11
• ചിറ്റാറ്റുകര – 10
• ചേന്ദമംഗലം – 10
• പോത്താനിക്കാട് – 10
• രാമമംഗലം – 10
• അതിഥി തൊഴിലാളി – 17
• സി .ഐ .എസ് .എഫ് . – 2
പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കരുവേലിപ്പടി,പനയപ്പിള്ളി,പാമ്പാകുട,പൂണിത്തുറ,മഞ്ഞപ്ര,വേങ്ങൂർ,എളംകുളം,ചളിക്കവട്ടം.
• ഇന്ന് 4235 പേർ രോഗ മുക്തി നേടി.
• ഇന്ന് 3876 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5180 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 98370 ആണ്.
• ഇന്ന് 325 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 180 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
49560 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 192
• പി വി എസ് – 69
• ജി എച്ച് മൂവാറ്റുപുഴ- 41
. ജി എച്ച് എറണാകുളം-
23
• ഡി എച്ച് ആലുവ- 67
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 38
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 41
. പറവൂർ താലൂക്ക് ആശുപത്രി – 15
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 54
പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 25
കോതമംഗലം താലൂക്ക് ആശുപത്രി – 5
• സഞ്ജീവനി – 94
• സ്വകാര്യ ആശുപത്രികൾ – 2196
• എഫ് എൽ റ്റി സികൾ – 33
• എസ് എൽ റ്റി സി കൾ-
440
ഡോമിസിലറി കെയർ സെൻ്റെർ- 388
• വീടുകൾ- 45839
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 54590 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 18439 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.