23.9 C
Kottayam
Tuesday, November 26, 2024

എറണാകുളം ജില്ലയിൽ ഇന്ന് 6410 പേർക്ക് കൊവിഡ്,ഒഴിവുള്ളത് 1758 കിടക്കകൾ

Must read

എറണാകുളം:കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1758 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3829 കിടക്കകളിൽ 2089 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെൻറെറുകളിലായി ജില്ലയിൽ 372 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ ഇത്തരം 31 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 999 കിടക്കൾ ഒഴിവുണ്ട്.

ജില്ലയിൽ ബി.പിസി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 32 പേർ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ 11 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ 884 കിടക്കകൾ സജ്ജമാക്കി. ഇവിടങ്ങളിൽ 426 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ 444 കിടക്കൾ വിവിധ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.

ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ പതിനൊന്നു കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ 590 കിടക്കൾ സജ്ജമാക്കി. ഇവിടങ്ങളിൽ 479 പേർ ചികിത്സയിലാണ്. ഓക്സിജൻ കിടക്കൾ അടക്കമുള്ള സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിൽ കാറ്റഗറി ബി യിൽ ഉൾപ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിൽ 111 കിടക്കൾ വിവിധ സെക്കൻറ് ലൈൻ ട്രീറ്റ്മെൻറ് സെൻറെറുകളിലായി ലഭ്യമാണ്.

കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 13 സർക്കാർ ആശുപത്രികളിലായി 984 കിടക്കൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 780 പേർ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 204 കിടക്കകളും ലഭ്യമാണ്.

എറണാകുളം:ജില്ലയിൽ ഇന്ന് 6410 പേർക്ക് രോഗം സ്ഥിരീകരിച്ചു.വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 7സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 6247 ഉറവിടമറിയാത്തവർ- 141,ആരോഗ്യ പ്രവർത്തകർ – 15

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 246
• കുമ്പളങ്ങി – 164
• മുളവുകാട് – 157
• തൃപ്പൂണിത്തുറ – 155
• ചേരാനല്ലൂർ – 139
• ശ്രീമൂലനഗരം – 134
• കോട്ടുവള്ളി – 129
• വാഴക്കുളം – 128
• കളമശ്ശേരി – 118
• മരട് – 117
• കടുങ്ങല്ലൂർ – 116
• ചൂർണ്ണിക്കര – 116
• ആലങ്ങാട് – 106
• പള്ളിപ്പുറം – 104
• പള്ളുരുത്തി – 103
• വരാപ്പുഴ – 103
• വെങ്ങോല – 101
• ഫോർട്ട് കൊച്ചി – 91
• കറുകുറ്റി – 90
• കിഴക്കമ്പലം – 88
• എളംകുന്നപ്പുഴ – 84
• ചെല്ലാനം – 84
• നായരമ്പലം – 83
• കീഴ്മാട് – 79
• ഒക്കൽ – 74
• കടവന്ത്ര – 74
• കാലടി – 72
• കൂവപ്പടി – 71
• ആലുവ – 70
• വടക്കേക്കര – 68
• അശമന്നൂർ – 67
• മട്ടാഞ്ചേരി – 67
• വൈറ്റില – 67
• കടമക്കുടി – 66
• മലയാറ്റൂർ നീലീശ്വരം – 66
• എടത്തല – 63
• നെടുമ്പാശ്ശേരി – 62
• ഇടപ്പള്ളി – 60
• ഏലൂർ – 60
• കലൂർ – 59
• പിറവം – 59
• രായമംഗലം – 58
• ഉദയംപേരൂർ – 57
• മഴുവന്നൂർ – 57
• തേവര – 56
• പായിപ്ര – 56
• കുമ്പളം – 54
• വാരപ്പെട്ടി – 54
• അങ്കമാലി – 53
• എടക്കാട്ടുവയൽ – 53
• പാലാരിവട്ടം – 51
• മുടക്കുഴ – 51
• പെരുമ്പാവൂർ – 50
• മഞ്ഞപ്ര – 50
• തിരുമാറാടി – 49
• മുളന്തുരുത്തി – 48
• കോട്ടപ്പടി – 46
• ചോറ്റാനിക്കര – 46
• ഞാറക്കൽ – 46
• തോപ്പുംപടി – 44
• നോർത്തുപറവൂർ – 43
• ആമ്പല്ലൂർ – 42
• തുറവൂർ – 42
• എറണാകുളം സൗത്ത് – 41
• എളമക്കര – 41
• മൂക്കന്നൂർ – 41
• പൂതൃക്ക – 40
• കോതമംഗലം – 37
• പിണ്ടിമന – 37
• കാഞ്ഞൂർ – 36
• പല്ലാരിമംഗലം – 36
• വടുതല – 34
• പുത്തൻവേലിക്കര – 33
• കുന്നത്തുനാട് – 32
• ഇടക്കൊച്ചി – 30
• ഐക്കാരനാട് – 29
• മണീട് – 29
• കരുമാലൂർ – 27
• പാലക്കുഴ – 27
• പോണേക്കര – 27
• ആരക്കുഴ – 26
• കുന്നുകര – 26
• മൂവാറ്റുപുഴ – 26
• കൂത്താട്ടുകുളം – 25
• നെല്ലിക്കുഴി – 25
• വെണ്ണല – 24
• അയ്യമ്പുഴ – 23
• പച്ചാളം – 22
• പെരുമ്പടപ്പ് – 22
• മഞ്ഞള്ളൂർ – 22
• എറണാകുളം നോർത്ത് – 19
• പാറക്കടവ് – 19
• ആവോലി – 18
• ചേന്ദമംഗലം – 17
• ചിറ്റാറ്റുകര – 16
• തമ്മനം – 15
• വടവുകോട് – 15
• എടവനക്കാട് – 14
• കീരംപാറ – 14
• പനമ്പള്ളി നഗർ – 14
• മുണ്ടംവേലി – 14
• അയ്യപ്പൻകാവ് – 13
• ചളിക്കവട്ടം – 13
• ചെങ്ങമനാട് – 13
• പൈങ്ങോട്ടൂർ – 13
• ആയവന – 12
• തിരുവാണിയൂർ – 12
• വാളകം – 11
• കവളങ്ങാട് – 10
• രാമമംഗലം – 10
• പോലീസ് ഉദ്യോഗസ്ഥൻ – 4
• ഐ എൻ എച്ച് എസ് – 32
• നാവികസേന ഉദ്യോഗസ്ഥൻ – 1
• സി .ഐ .എസ് .എഫ് . – 1
• അതിഥി തൊഴിലാളി – 58

പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇലഞ്ഞി,എളംകുളം,കല്ലൂർക്കാട്,മാറാടി,കരുവേലിപ്പടി,പനയപ്പിള്ളി,പൂണിത്തുറ,കുട്ടമ്പുഴ,വേങ്ങൂർ,പാമ്പാകുട,ഏഴിക്കര,പോത്താനിക്കാട്,കുന്നുംപുറം,കുഴിപ്പള്ളി,ചക്കരപ്പറമ്പ്.

• ഇന്ന് 4474 പേർ രോഗ മുക്തി നേടി.

• ഇന്ന് 4592 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 14746 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 126098 ആണ്.

• ഇന്ന് 321 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 241 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 60489 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 186
• പി വി എസ് – 81
• ജി എച്ച് മൂവാറ്റുപുഴ- 43
• ജി എച്ച് എറണാകുളം-54
• ഡി എച്ച് ആലുവ- 81
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 42
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 47
• പറവൂർ താലൂക്ക് ആശുപത്രി – 35
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 51
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 43
• കോതമംഗലം താലൂക്ക് ആശുപത്രി – 22
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 8
• സഞ്ജീവനി – 87
• സ്വകാര്യ ആശുപത്രികൾ – 2570
• എഫ് എൽ റ്റി സികൾ – 458
• എസ് എൽ റ്റി സി കൾ- 479
• ഡോമിസിലറി കെയർ സെൻ്റെർ- 372
• വീടുകൾ- 55830

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 66899 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 18261 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 701 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 241 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week