കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് വന്നവര്‍ -10
• ജൂലൈ 15 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി കള്‍ (20, 49)
• ജൂണ്‍ 19 ന് ഉക്രൈന് കൊച്ചി വിമാനത്തിലെത്തിയ കളമശ്ശേരി സ്വദേശിനി(25)
• ജൂലൈ 8 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരന്(28)
• ജൂലൈ 2 ന് ഖത്തര്‍ കൊച്ചി വിമാനത്തിലെത്തിയ കീഴ്മാട് സ്വദേശി (29)
• ജൂലൈ 8 ന് മസ്കറ് കൊച്ചി വിമാനത്തിലെത്തിയ പട്ടിമറ്റം സ്വദേശി (27)
• ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി(41)
• ജൂലൈ 19 ന് ഡല്‍ഹി -കൊച്ചി വിമാനത്തിലെത്തിയ ബീഹാര്‍ സ്വദേശി (25)
• ജൂലൈ 19 ന് ഹൈദരാബാദില്‍ നിന്നെത്തിയ ആന്ധ്രാപ്രദേശ് സ്വദേശി (28)
• ജൂലൈ 6 ന് തമിഴ്നാട്ടില്‍നിന്നും റോഡ് മാര്‍ഗം എത്തിയ ചിന്നക്കനാല്‍ സ്വദേശിനി(56)
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
• കീഴ്മാടുള്ള ഒരു കോണ്‍വെന്റിലെ 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
• കുഴിപ്പിള്ളി ഒരു കോണ്‍വെന്റിലെ 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
• തൃക്കാക്കര ഒരു കോണ്‍വെന്റിലെ 3 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
• കീഴ്മാട് ക്ലസ്റ്ററില്‍നിന്നും ഇന്ന് 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
• ആലുവ ക്ലസ്റ്ററില്‍നിന്നും ഇന്ന് 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
• ചെല്ലാനം ക്ലസ്റ്ററില്‍നിന്നും ഇന്ന് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു
• എടത്തല സ്വദേശിനി(1, 65,35) ഇവരുടെ അടുത്ത ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
• തൃക്കാക്കര സ്വദേശി കള്‍ (24,27). ഇവരുടെ അടുത്ത ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു
• ഇടപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവന ക്കാര് (21,30,49), അങ്കമാലിസ്വദേശി (29). പത്തടിപ്പാലം സ്വദേശി(24 ) .നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം വഴി രോഗം ബാധിച്ചു.
• ആലുവയിലുള്ള ഒരു ബാങ്ക് ജീവനക്കാരിയായ കീഴ്മാട് സ്വദേശിനി(26)
• കൊച്ചി എയര്‍പോര്‍ട്ട് ജോലിയിലുണ്ടായിരുന്ന നെടുമ്പാശ്ശേരി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്(26)’
• കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായ നെടുമ്പാശ്ശേരി സ്വദേശി(34)
• മഞ്ഞപ്ര സ്വദേശിനി (65) . അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു
• പൈങ്ങോട്ടൂര്‍ സ്വദേശി(46).
ആലുവ സ്വദേശിനി (52 )എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു
• തൃക്കാക്കര സ്വദേശിയായ വൈദികന് (52). ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു.
• കിഴക്കമ്പലം സ്വദേശി (23). സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.
• ചിറ്റാറ്റുകര സ്വദേശി(34),കോട്ടുവള്ളി സ്വദേശി (20),ഏഴിക്കര സ്വദേശി (21),വടക്കേക്കര സ്വദേശി (28) സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.
• കാലടി സ്വദേശിനി (42) സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
• മരട് സ്വദേശി (62)
• മരട് മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയായ ഉദയംപേരൂര്‍ സ്വദേശി(44) മരട് മാര്‍ക്കറ്റിലെ(26)
• കാലടി സ്വദേശി(53)
• പല്ലാരിമംഗലം സ്വദേശി(13) സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
• ഇടപ്പള്ളി സ്വദേശിനി(80)
• കുന്നത്തുനാട് സ്വദേശി (45)
• പള്ളുരുത്തി സ്വദേശിയായ പഴ കച്ചവടക്കാരന്(64)
• തമ്മനം സ്വദേശിനി(10)
• കോതമംഗലം പ്രദേശത്തെ കാരക്കുന്നം സ്വദേശി(68)
• കവളങ്ങാട് സ്വദേശി കള്‍ (20,48) സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
• ഇടപ്പള്ളി സ്വദേശി (78), ആലുവ സ്വദേശി (30)
• ശ്രീമൂലനഗരം സ്വദേശി (30)
• പാലാരിവട്ടം സ്വദേശിനി ( 21), കലൂര്‍ സ്വദേശിനി (27)
• എറണാകുളം മാര്‍ക്കറ്റില്‍ പച്ചക്കറി കച്ചവടം നടത്തുന്ന ഫോര്‍ട്ട്കൊച്ചി സ്വദേശിയും, അദ്ദേഹത്തിന്റെ മകനും (46 ,14 )
• ഫോര്‍ട്ട് കൊച്ചി സ്വദേശി(29). സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
• ഇന്ന് 18 പേര് രോഗ മുക്തി നേടി. ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച കൂത്താട്ടുകുളം സ്വദേശി (70), ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച വെണ്ണല സ്വദേശി(54) ,ജൂലൈ 6ന് രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശി (56) ,ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശി (52) ,ജൂലൈ 9 ന് രോഗം സ്ഥിരീകരിച്ച ഇടപ്പള്ളി സ്വദേശി ( 34 ) ,ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂര്‍ സ്വദേശി (51) ,ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശി ( 40 ) ,ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച ചൂര്‍ണ്ണിക്കര സ്വദേശി (39) , ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച ചൊവ്വര സ്വദേശി (51) ,ചെല്ലാനം സ്വദേശി (40) , എറണാകുളം സ്വദേശി (32) ,വെളിയനാട് സ്വദേശി (32) ,കീഴ്മാട് സ്വദേശി (27) ,എറണാകുളം സ്വദേശി (28 ) ,ജൂലൈ 12 ന് രോഗം സ്ഥിരീകരിച്ച നാസിക് സ്വദേശി ( 23) ,ജൂലൈ 17 ന് രോഗം സ്ഥിരീകരിച്ച ചിറ്റാട്ടുകര സ്വദേശി (19), ജൂലൈ 12 ന് രോഗം സ്ഥിരീകരിച്ച മഴുവന്നൂര്‍ സ്വദേശി (40), ചെല്ലാനം സ്വദേശി (19) യും രോഗമുക്തി നേടി .
• ഇന്ന് 474 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 595 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12893 ആണ്. ഇതില്‍ 10808 പേര് വീടുകളിലും, 279 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1806 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 987ആണ്.
• ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ 701 ഭാഗമായി സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 955 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1263 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്ന് 3260 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
• ഇന്ന് 608 കോളുകള്‍ ആണ് കണ്ട്രോള് റൂമില്‍ ലഭിച്ചത്. ഇതില്‍ 203 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.
• വാര്‍ഡ് തലങ്ങളില്‍ 4070 വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കണ്ട്രോള്റൂമിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തില്‍ നിന്ന് വീഡിയോ കോള്‍ വഴി ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 278 പേര്‍ക്ക് സേവനം നല്കി. ഇവര്‍ ഡോക്ടറുമായി നേരില്‍ കണ്ട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ എത്തിയ 38 ചരക്കു ലോറികളിലെ 49 ഡ്രൈവര്‍മാരുടെയും ക്ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 27 പേരെ ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു