31.3 C
Kottayam
Saturday, September 28, 2024

എറണാകുളം ജില്ലയിൽ ഇന്ന് 686 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

Must read

എറണാകുളം: ജില്ലയിൽ ഇന്ന് 686 പേർക്ക് രോഗം സ്ഥിരീകരിച്ചു.*

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -3

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 504

• ഉറവിടമറിയാത്തവർ -173

• ആരോഗ്യ പ്രവർത്തകർ- 6
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കോതമംഗലം – 26
• ചിറ്റാറ്റുകര – 25
• മഞ്ഞള്ളൂർ – 24
• കളമശ്ശേരി – 21
• തൃപ്പൂണിത്തുറ – 20
• പള്ളുരുത്തി – 20
• ഫോർട്ട് കൊച്ചി – 20
• എളംകുന്നപ്പുഴ – 17
• എടത്തല – 16
• തൃക്കാക്കര – 16
• തുറവൂർ – 15
• ഇടപ്പള്ളി – 14
• കീരംപാറ – 14
• മരട് – 13
• പിറവം – 12
• മൂവാറ്റുപുഴ – 12
• ആമ്പല്ലൂർ – 11
• ചേരാനല്ലൂർ – 11
• ഉദയംപേരൂർ – 10
• കരുമാലൂർ – 10
• കലൂർ – 10
• കുന്നുകര – 10
• കാഞ്ഞൂർ – 9
• കോട്ടുവള്ളി – 9
• നോർത്തുപറവൂർ – 9
• അങ്കമാലി – 8
• എളമക്കര – 8
• കടവന്ത്ര – 8
• കറുകുറ്റി – 8
• പെരുമ്പടപ്പ് – 8
• കുന്നത്തുനാട് – 7
• പാലാരിവട്ടം – 7
• മട്ടാഞ്ചേരി – 7
• മഴുവന്നൂർ – 7
• വൈറ്റില – 7
• ഒക്കൽ – 6
• കുട്ടമ്പുഴ – 6
• ചേന്ദമംഗലം – 6
• തോപ്പുംപടി – 6
• നെല്ലിക്കുഴി – 6
• പാമ്പാക്കുട – 6
• മഞ്ഞപ്ര – 6
• വാരപ്പെട്ടി – 6
• വാഴക്കുളം – 6
• എറണാകുളം സൗത്ത് – 5
• കൂത്താട്ടുകുളം – 5
• കൂവപ്പടി – 5
• ഞാറക്കൽ – 5
• പുത്തൻവേലിക്കര – 5
• വെണ്ണല – 5
• അതിഥി തൊഴിലാളി – 2
• ഐ എൻ എച്ച് എസ് – 1
• പോലീസ് ഉദ്യോഗസ്ഥൻ – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇടക്കൊച്ചി, ഇലഞ്ഞി, എടക്കാട്ടുവയൽ, എറണാകുളം നോർത്ത്, കാലടി, കുമ്പളങ്ങി, കോട്ടപ്പടി, ചൂർണ്ണിക്കര, പള്ളിപ്പുറം, പായിപ്ര, മുളവുകാട്, രായമംഗലം, വടവുകോട്, ആയവന, കല്ലൂർക്കാട്, കുഴിപ്പള്ളി, ചെല്ലാനം, തേവര, രാമമംഗലം, വരാപ്പുഴ, അയ്യപ്പൻകാവ്, അശമന്നൂർ, ആരക്കുഴ, ഏലൂർ, കവളങ്ങാട്, കീഴ്മാട്, ചളിക്കവട്ടം, തിരുവാണിയൂർ, പച്ചാളം, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പിണ്ടിമന, പൂതൃക്ക, പെരുമ്പാവൂർ, മാറാടി, മുണ്ടംവേലി, മുളന്തുരുത്തി, വടക്കേക്കര, വടുതല, വാളകം, വെങ്ങോല, ശ്രീമൂലനഗരം, ആലങ്ങാട്, ആലുവ, ആവോലി, എളംകുളം, ഐക്കാരനാട്, കടുങ്ങല്ലൂർ, ചെങ്ങമനാട്, ചോറ്റാനിക്കര, തമ്മനം, തിരുമാറാടി, നെടുമ്പാശ്ശേരി, പോണേക്കര, പോത്താനിക്കാട്, മണീട്, മുടക്കുഴ, മൂക്കന്നൂർ, വേങ്ങൂർ.

• ഇന്ന് 414 പേർ രോഗ മുക്തി നേടി.

• ഇന്ന് 3129 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2020 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29520 ആണ്. ഇതിൽ 28754 പേർ വീടുകളിലും 15 പേർ കോവിഡ് കെയർ സെന്ററുകളിലും 751 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 117 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 127 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7813 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 95
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -23
• പി വി എസ് – 58
• ജി എച്ച് മൂവാറ്റുപുഴ-21
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി- 9
• സഞ്ജീവനി – 47
• സ്വകാര്യ ആശുപത്രികൾ – 506
• എഫ് എൽ റ്റി സികൾ – 231
• എസ് എൽ റ്റി സി കൾ-378
• വീടുകൾ- 6437

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8499 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 8349 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

അർ‌ജുൻ ഇനി ഓർമ്മ; കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍...

Popular this week