25 C
Kottayam
Saturday, November 16, 2024
test1
test1

എറണാകുളത്ത് ഇന്ന് 1391 കൊവിഡ് രോഗികള്‍,പരിശോധനയില്‍ മാസായി വ്യവസായ തലസ്ഥാനം

Must read

എറണാകുളം:ജില്ലയിൽ ഇന്ന് 1391 പേർക്ക് രോഗം സ്ഥിരീകരിച്ചു.വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 20,സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1335,ഉറവിടമറിയാത്തവർ 34,ആരോഗ്യ പ്രവർത്തകർ- 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

തൃക്കാക്കര – 56
കീഴ്മാട് – 45
കളമശ്ശേരി – 36
വാഴക്കുളം – 36
വെങ്ങോല – 36
മരട് – 35
പള്ളുരുത്തി – 34
എടത്തല – 27
ആലങ്ങാട് – 26
ചൂർണ്ണിക്കര – 25
എറണാകുളം സൗത്ത് – 24
ചെങ്ങമനാട് – 24
തൃപ്പൂണിത്തുറ – 24
ഇടപ്പള്ളി – 22
കോട്ടുവള്ളി – 22
കടുങ്ങല്ലൂർ – 21
കരുമാലൂർ – 21
കുന്നത്തുനാട് – 21
ആലുവ – 19
കല്ലൂർക്കാട് – 19
ഫോർട്ട് കൊച്ചി – 19
പാലാരിവട്ടം – 18
വരാപ്പുഴ – 18
കലൂർ – 17
കിഴക്കമ്പലം – 17
വടവുകോട് – 17
മുളവുകാട് – 16
കടവന്ത്ര – 15
പനമ്പള്ളി നഗർ – 15
പിറവം – 15
രായമംഗലം – 15
ഏഴിക്കര – 14
കുമ്പളങ്ങി – 14
ഞാറക്കൽ – 14
തുറവൂർ – 14
കാലടി – 13
മട്ടാഞ്ചേരി – 13
ശ്രീമൂലനഗരം – 12
എളംകുന്നപ്പുഴ – 11
വടുതല – 11
വാളകം – 11
അങ്കമാലി – 10
ആവോലി – 10
ഇടക്കൊച്ചി – 10
ഇലഞ്ഞി – 10
ഉദയംപേരൂർ – 10
എളമക്കര – 10
കോതമംഗലം – 10
തമ്മനം – 10
നായരമ്പലം – 10
പള്ളിപ്പുറം – 10
പെരുമ്പാവൂർ – 10
മഴുവന്നൂർ – 10
മൂവാറ്റുപുഴ – 10
വൈറ്റില – 10
ഒക്കൽ – 9
കാഞ്ഞൂർ – 9
ചേന്ദമംഗലം – 9
പായിപ്ര – 9
ഐക്കരനാട് – 8
കറുകുറ്റി – 8
കുട്ടമ്പുഴ – 8
ചെല്ലാനം – 8
ചോറ്റാനിക്കര – 8
തോപ്പുംപടി – 8
നോർത്തുപറവൂർ – 8
പൈങ്ങോട്ടൂർ – 8
പോണേക്കര – 8
വടക്കേക്കര – 8
വേങ്ങൂർ – 8
എറണാകുളം നോർത്ത് – 7
തേവര – 7
പല്ലാരിമംഗലം – 7
പാറക്കടവ് – 7
മലയാറ്റൂർ നീലീശ്വരം – 7
ആമ്പല്ലൂർ – 6
ഏലൂർ – 6
കുന്നുകര – 6
കുമ്പളം – 6
ചേരാനല്ലൂർ – 6
നെടുമ്പാശ്ശേരി – 6
പുത്തൻവേലിക്കര – 6
മഞ്ഞപ്ര – 6
മഞ്ഞള്ളൂർ – 6
മണീട് – 6
മുളന്തുരുത്തി – 6
അശമന്നൂർ – 5
എളംകുളം – 5
കുഴിപ്പള്ളി – 5
കൂവപ്പടി – 5
നെല്ലിക്കുഴി – 5
പാമ്പാകുട – 5
പെരുമ്പടപ്പ് – 5
പോത്താനിക്കാട് – 5
പോലീസ് ഉദ്യോഗസ്ഥൻ – 3
അതിഥി തൊഴിലാളി – 5

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആയവന,കടമക്കുടി,ചിറ്റാറ്റുകര,പച്ചാളം,പിണ്ടിമന,മാറാടി,മുണ്ടംവേലി, വെണ്ണല,എടവനക്കാട്, തൃപ്പൂണിത്തുറ അയ്യപ്പൻകാവ്, അയ്യമ്പുഴ, കരുവേലിപ്പടി,ചളിക്കവട്ടം,തിരുവാണിയൂർ,പാലക്കുഴ,പൂതൃക്ക,വാരപ്പെട്ടി,ആരക്കുഴ,കീരംപാറ,കൂത്താട്ടുകുളം,കോട്ടപ്പടി,മുടക്കുഴ,മൂക്കന്നൂർ.

• ഇന്ന് 515 പേർ രോഗ മുക്തി നേടി.

• ഇന്ന് 2140 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 290 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25750 ആണ്.

• ഇന്ന് 222 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 90 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8747 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 35
• പി വി എസ് – 44
• ജി എച്ച് മൂവാറ്റുപുഴ- 29
• ഡി എച്ച് ആലുവ- 12
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 34
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-33
• സഞ്ജീവനി – 52
• സിയാൽ- 89
• സ്വകാര്യ ആശുപത്രികൾ – 645
• എഫ് എൽ റ്റി സികൾ – 133
• എസ് എൽ റ്റി സി കൾ- 239
• വീടുകൾ- 7402

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10138 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 9810 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 450 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 199 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

ജില്ലയിലെ കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി നടപ്പിലാക്കുന്ന പ്രത്യേക പരിശോധനാ ക്യമ്പയിന്‍റെ ആദ്യദിനം മികച്ച പ്രതികരണം. 15000 ത്തിൽ അധികം പരിശോധനകളാണ് ആദ്യ ദിനം ജില്ലയിൽ നടത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ 31000 കോവിഡ് പരിശോധനകള്‍ ലക്ഷമിട്ടുള്ള പ്രത്യേക ക്യാമ്പയിന്‍റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു. എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ വിവിധ സ്വകാര്യ ആശുപത്രികളും സഞ്ചരിക്കുന്ന പരിശോധനാ സംവിധാനങ്ങളും പ്രത്യേക പരിശോധനാ ക്യാമ്പയിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. ജില്ലയില്‍ ഏഴ് സഞ്ചരിക്കുന്ന പരിശോധനാ യൂണിറ്റുകൾ പ്രവര്‍ത്തിച്ചു.

താഴെത്തട്ടില്‍ ആശാ പ്രവര്‍ത്തകരുടെ സഹായത്തോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തവരുടെയും മറ്റും പരിശോധന നടന്നു. വാക്സിന്‍ സ്വീകരിക്കാത്ത 45 വയസ്സിന് മുകളില്‍ പ്രായമുള്ള ലക്ഷണമില്ലാത്തവരെയും പരിശോധിക്കുന്നുണ്ട്. കണ്ടയ്ന്മെന്റ് സോണുകള്‍ ക്ലസ്റ്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുഴുവന്‍ പേരെയും പരിശോധനക്ക് വിധേയരാക്കും. പരിശോധന നടത്തുന്ന സംഘങ്ങള്‍ ആന്റിജൻ പരിശോധനാ ഫലം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്പപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.

ക്യാമ്പയിന് മുന്നോടിയായി പഞ്ചായത്ത് തലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം ചേര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ക്വാഡ് വര്‍ക്കിന് ഇറങ്ങിയവര്‍, പോളിംഗ് ഏജന്‍റുമാര്‍, സ്ലിപ്പ് വിതരണത്തിനിറങ്ങിയവര്‍ എന്നിങ്ങനെ കൂടുതല്‍ ആളുകളുമായി സംമ്പര്‍ക്കത്തില്‍ വന്നവരെ പ്രത്യേകം കണ്ടെത്തിയാണ് പരിശോധന നടത്തുന്നത്.പരിശോധനാ ക്യാമ്പയിന്‍റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ലാബുകളിലടക്കം കോവിഡ് പരിശോധന സൗജന്യമായിരിക്കും. കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ വിവരങ്ങള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലിൽ നിന്നും ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;അസ്വഭാവിക മരണത്തിന് കേസെടുത്തു, സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു...

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

ഖത്തറില്‍ വാഹനാപകടം; മലയാളിയടക്കം രണ്ടുപേർ മരിച്ചു

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ചോലയില്‍ രഹനാസാണ് (40) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.കൂടെയുണ്ടായിരുന്ന നേപ്പാള്‍ സ്വദേശിയും അപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു നേപ്പാള്‍ സ്വദേശിയെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.