22.5 C
Kottayam
Wednesday, November 6, 2024
test1
test1

കോവിഡ് രോഗികൾ :ആലപ്പുഴ, പാലക്കാട്

Must read

പാലക്കാട്: ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 10) 194 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 118 പേർ, വിദേശത്ത് നിന്ന് വന്ന 12 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 29 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 34 പേർ എന്നിവർ ഉൾപ്പെടും. 33 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*തമിഴ്നാട്-14*
കടമ്പഴിപ്പുറം സ്വദേശികൾ (9,11 ആൺകുട്ടികൾ, 43 പുരുഷൻ, 34, 36 സ്ത്രീകൾ)

ചിറ്റൂർ സ്വദേശി (9 ആൺകുട്ടി)

ഒഴലപ്പതി സ്വദേശികൾ (20,36,40,24 പുരുഷന്മാർ, 5 പെൺകുട്ടി)

കുത്തന്നൂർ സ്വദേശി (25 പുരുഷൻ)

കൊടുമ്പ് സ്വദേശി (42 പുരുഷൻ)

കരിമ്പ സ്വദേശി (36 പുരുഷൻ)

*മേഘാലയ-1*
വെള്ളിനേഴി സ്വദേശി(50 പുരുഷൻ)

*മഹാരാഷ്ട്ര-5*
അടക്കാപുത്തൂർ സ്വദേശി (22 പുരുഷൻ)

പിരായിരി സ്വദേശികൾ (74, 66 പുരുഷന്മാർ, 15 ആൺകുട്ടി)

കല്ലേക്കാട് സ്വദേശി (35 പുരുഷൻ)

*ആന്ധ്ര പ്രദേശ്-3*
കല്ലേക്കാട് സ്വദേശി (57 പുരുഷൻ)

തെങ്കര സ്വദേശി (31 പുരുഷൻ)

മേപ്പറമ്പ് സ്വദേശി (34 പുരുഷൻ)

*ബീഹാർ-1*
പട്ടാമ്പിയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി (39 പുരുഷൻ)

*ആൻഡമാൻ-1*
ചെർപ്പുളശ്ശേരി ആലങ്ങാട് സ്വദേശി (24 പുരുഷൻ)

*കർണാടക-3*
പിരായിരി സ്വദേശി (22 സ്ത്രീ)

കണ്ണാടി സ്വദേശി (38 പുരുഷൻ)

പിരായിരി പുതൂർ സ്വദേശി (29 പുരുഷൻ)

*മധ്യപ്രദേശ്-1*
കാഞ്ഞിരപ്പുഴ സ്വദേശി (30 പുരുഷൻ)

*യുഎഇ-5*
ഒഴലപ്പതി സ്വദേശി (30 പുരുഷൻ)

തിരുനെല്ലായ്‌ സ്വദേശി (33 പുരുഷൻ)

ആലത്തൂർ സ്വദേശി (38 പുരുഷൻ)

പരുതൂർ സ്വദേശി (32 പുരുഷൻ)

പട്ടാമ്പി കൊപ്പം സ്വദേശി (35 പുരുഷൻ)

*സൗദി-4*
മണ്ണാർക്കാട് സ്വദേശി (44 പുരുഷൻ)

ഓങ്ങല്ലൂർ സ്വദേശി (51 പുരുഷൻ)

പിരായിരി സ്വദേശി (41 സ്ത്രീ)

വിളയൂർ സ്വദേശി (42 പുരുഷൻ)

*കുവൈത്ത്-2*
വിളയൂർ സ്വദേശി (38 പുരുഷൻ)

തിരുവേഗപ്പുറ സ്വദേശി (28 പുരുഷൻ)

*ഒമാൻ-1*
വെള്ളിനേഴി തിരുവാഴിയോട് സ്വദേശി (28 പുരുഷൻ)

*ഉറവിടം അറിയാത്ത രോഗബാധിതർ-34*
വെണ്ണക്കര സ്വദേശികൾ (34, 38 പുരുഷന്മാർ)

വെള്ളിനേഴി സ്വദേശികൾ (4 ആൺകുട്ടി, 25 പുരുഷൻ)

മണ്ണാർക്കാട് സ്വദേശി (13 പെൺകുട്ടി)

അഗളി സ്വദേശികൾ (59,37 പുരുഷന്മാർ, 42,19 സ്ത്രീകൾ)

തത്തമംഗലം സ്വദേശികൾ (42 സ്ത്രീ, 47,24,23 പുരുഷന്മാർ)

ശ്രീകൃഷ്ണപുരം സ്വദേശി (72 പുരുഷൻ)

കോട്ടായി സ്വദേശി (65 സ്ത്രീ)

പട്ടാമ്പി കൊപ്പം സ്വദേശി ( 50 പുരുഷൻ)

കരിമ്പുഴ സ്വദേശി (50 പുരുഷൻ)

മേലാർകോട് സ്വദേശി (51 പുരുഷൻ)

പട്ടാമ്പി സ്വദേശി (12 ആൺകുട്ടി)

കോയമ്പത്തൂർ സ്വദേശി (31 പുരുഷൻ)

വണ്ടാഴി സ്വദേശി (14 പെൺകുട്ടി)

കഞ്ചിക്കോട് സ്വദേശി (33 പുരുഷൻ)

കണ്ണാടി സ്വദേശികൾ (61 പുരുഷൻ, 49,73 സ്ത്രീകൾ)

ഷൊർണൂർ സ്വദേശി (42 സ്ത്രീ)

കൽപ്പാത്തി സ്വദേശികൾ(40 സ്ത്രീ, 42 പുരുഷൻ)

പാലക്കാട് നഗരസഭ (10 പെൺകുട്ടി 43 പുരുഷൻ)

മുടപ്പല്ലൂർ സ്വദേശി (49 സ്ത്രീ)

പിരായിരി സ്വദേശി (28 പുരുഷൻ)

കല്ലേപ്പുള്ളി സ്വദേശി (35 സ്ത്രീ)

വണ്ടിത്താവളം സ്വദേശി (21 സ്ത്രീ)

*സമ്പർക്കം* 118
മാത്തൂർ സ്വദേശിയായ ആരോഗ്യപ്രവർത്തക(32)

അനങ്ങനടി സ്വദേശി (67 സ്ത്രീ). (നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്)

കള്ളിക്കാട് സ്വദേശികൾ (58 പുരുഷൻ,4,7 ആൺകുട്ടികൾ,40,40,30,50 സ്ത്രീകൾ, 16 പെൺകുട്ടി)

കോട്ടോപ്പാടം സ്വദേശികൾ (11, 3 ആൺകുട്ടികൾ, 30 പുരുഷൻ, 34 സ്ത്രീ)

കുമരംപുത്തൂർ സ്വദേശികൾ (11,13,15,7,1 ആൺകുട്ടികൾ, 2,10,17 പെൺകുട്ടികൾ 55,21,33,30,35,40,40 സ്ത്രീകൾ ,22,18 പുരുഷന്മാർ)

തത്തമംഗലം സ്വദേശികൾ (61, 28, 67 പുരുഷന്മാർ, 20,62 സ്ത്രീ, 3 ആൺകുട്ടി)

കാരക്കുറിശ്ശി സ്വദേശികൾ (2 ആൺകുട്ടി, 52 സ്ത്രീ)

തെങ്കര സ്വദേശി (16,9 ആൺകുട്ടികൾ)
(34 സ്ത്രീ)
പാലക്കാട് നഗരസഭാ പട്ടിക്കര സ്വദേശി (18 പുരുഷൻ)

പട്ടാമ്പി കൊപ്പം സ്വദേശികൾ (18, 85 പുരുഷന്മാർ, 40,48 സ്ത്രീകൾ, 15 പെൺകുട്ടി)

കല്ലേപ്പുള്ളി സ്വദേശി (23 സ്ത്രീ)

വടക്കന്തറ സ്വദേശികൾ (48,49,46,30,26,60,27 പുരുഷന്മാർ)

എലപ്പുള്ളി സ്വദേശികൾ (17 ആൺകുട്ടി 52 സ്ത്രീ)

ഒറ്റപ്പാലം സ്വദേശി (3 ആൺകുട്ടി,54,38,54,22 സ്ത്രീകൾ, 19,23,53,58 പുരുഷന്മാർ)

ചന്ദ്രനഗർ സ്വദേശികൾ (31 പുരുഷൻ, 24, 54 സ്ത്രീകൾ,2 ആൺകുട്ടി)

കാവശ്ശേരി സ്വദേശി (17 ആൺകുട്ടി)

കിഴക്കഞ്ചേരി സ്വദേശികൾ (68 പുരുഷൻ, 65,35 സ്ത്രീകൾ, 14 ആൺകുട്ടി, 16 പെൺകുട്ടി)

മണ്ണാർക്കാട് സ്വദേശികൾ (26, 65,65,29,31,62,37 സ്ത്രീകൾ, 9,6,14,9,3,9 ആൺകുട്ടികൾ,

പല്ലശ്ശന സ്വദേശികൾ (37 പുരുഷൻ, 9 ആൺകുട്ടി, 38 സ്ത്രീ)

പിരായിരി സ്വദേശി (40,62,22 പുരുഷന്മാർ, 67, 40 സ്ത്രീകൾ)

അനങ്ങനടി സ്വദേശി (35 സ്ത്രീ)

കുലുക്കല്ലൂർ സ്വദേശി (39 പുരുഷൻ)

കപ്പൂർ സ്വദേശി (19 പുരുഷൻ)

കാടാങ്കോട് സ്വദേശി (39 പുരുഷൻ)

ഒഴലപ്പതി സ്വദേശി (31,23 പുരുഷന്മാർ)

കാഞ്ഞിരപ്പുഴ സ്വദേശി (38 സ്ത്രീ)

കുത്തനൂർ സ്വദേശി (29 സ്ത്രീ)

മുതുതല സ്വദേശികൾ (37, 58 പുരുഷന്മാർ, 50 സ്ത്രീ)

കോട്ടപ്പുറം സ്വദേശികൾ (48, 62 സ്ത്രീകൾ)

വല്ലപ്പുഴ സ്വദേശി (56 പുരുഷൻ)

ഷൊർണൂർ സ്വദേശി (58 സ്ത്രീ)

കരിമ്പ സ്വദേശി (24 സ്ത്രീ)

കണ്ണാടി സ്വദേശികൾ (55 പുരുഷൻ, 25, 52 സ്ത്രീകൾ)

മണ്ണാർക്കാട് ക്ലസ്റ്റർ ഉൾപ്പെട്ട മൂന്ന് പേർ,
കരിമ്പ സ്വദേശി (57 പുരുഷൻ)

മണ്ണാർക്കാട് സ്വദേശി (56 പുരുഷൻ)

തെങ്കര സ്വദേശി (48 പുരുഷൻ)

ഇതുകൂടാതെ സെപ്റ്റംബർ എട്ടിന് മരിച്ച തെങ്കര സ്വദേശിക്ക് (70 പുരുഷൻ) ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 994 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേർ വീതം കൊല്ലം കണ്ണൂർ ജില്ലകളിലും, 7 പേർ തൃശൂർ, ഒമ്പത് പേർ എറണാകുളം, 11 പേർ കോഴിക്കോട്, 17 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ആലപ്പുഴ :ജില്ലയിൽ 267 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ടുപേർ വിദേശത്തുനിന്നും 18 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 240 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

*വിദേശത്തുനിന്നും എത്തിയവർ-*

സൗദിയിൽ നിന്നെത്തിയ മണ്ണഞ്ചേരി സ്വദേശി,

ഷാർജയിൽ നിന്നെത്തിയ ബുധനൂർ സ്വദേശി,

അബുദാബിയിൽ നിന്നെത്തിയ കൃഷ്ണപുരം സ്വദേശി,

സൗദിയിൽ നിന്നെത്തിയ ദേവികുളങ്ങര സ്വദേശി,

മസ്കറ്റിൽ നിന്നെത്തിയ കരുവാറ്റ സ്വദേശി,

ഒമാനിൽ നിന്നെത്തിയ ചിങ്ങോലി സ്വദേശി,

ഖത്തറിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി,

കുവൈറ്റിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശിനി.

*മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ-*

ആസാമിൽ നിന്നെത്തിയ 4 കോടംതുരുത്ത് സ്വദേശികൾ,

ഒഡീഷയിൽ നിന്നെത്തിയ വയലാർ സ്വദേശി,

ഡൽഹിയിൽ നിർത്തിയ ചേർത്തല സ്വദേശി,

മഹാരാഷ്ട്രയിൽ നിന്ന് എത്തിയ കായംകുളം സ്വദേശി,

മൈസൂരിൽ നിന്നെത്തിയ കൃഷ്ണപുരം സ്വദേശി,

തമിഴ്നാട്ടിൽ നിന്നെത്തിയ രണ്ട് ദേവികുളങ്ങര സ്വദേശികൾ,

ഹൈദരാബാദിൽ നിന്നെത്തിയ വീയപുരം സ്വദേശിനി,

രണ്ട് ബിഹാർ സ്വദേശികൾ,

ഡൽഹിയിൽ നിന്നെത്തിയ 2 ആലപ്പുഴ സ്വദേശികൾ,

തമിഴ്നാട്ടിൽ നിന്നെത്തിയ മൂന്ന് ആലപ്പുഴ സ്വദേശികൾ.

*സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ*

– ആലപ്പുഴ 22,
ആറാട്ടുപുഴ 16,
ബുധനൂർ 5,
ഭരണിക്കാവ് ഒന്ന്,
ചേർത്തല 3,
ചിങ്ങോലി ഒന്ന്,
ചെറുതന ഒന്ന്,
ചെറിയനാട് 3,
ചെട്ടിക്കാട് 13,
ചേർത്തല തെക്ക് 4,
ചെങ്ങന്നൂർ 2 ,
ചെന്നിത്തല 11,
ചമ്പക്കുളം ഒന്ന്,
ചെട്ടികുളങ്ങര ഒന്ന്,
എരമല്ലിക്കര 5 ,
ദേവികുളങ്ങര 2,
മാവേലിക്കര നാല്,
കുമാരപുരം ഒന്ന്,
കണ്ടല്ലൂർ 2,
കോടംതുരുത്ത് 1,
കുത്തിയതോട് മൂന്ന്, കാർത്തികപ്പള്ളി 3,
കൃഷ്ണപുരം 9,
കടക്കരപ്പള്ളി 4,
കായംകുളം 22,
മുളക്കുഴ 13,
മാരാരിക്കുളം വടക്ക് 1 ,
മാന്നാർ 7,
മണ്ണഞ്ചേരി 8 ,
മുതുകുളം ഒന്ന് ,
മുഹമ്മ 11,
നൂറനാട് 1,
നങ്ങ്യാർകുളങ്ങര ഒന്ന്, പത്തിയൂർ 2,
പുലിയൂർ ഒന്ന്,
പട്ടണക്കാട് ഒന്ന്,
പള്ളിപ്പുറം 16,
പള്ളിത്തോട് 1,
പെരുമ്പളം നാല്,
പാണാവള്ളി 2,

ജോലിസംബന്ധമായി ഉത്തർപ്രദേശിൽ നിന്നും ആലപ്പുഴയിലെത്തിയ ആൾ,

പുന്നപ്ര ഒന്ന്,
താമരക്കുളം 3,
തോട്ടപ്പള്ളി ഒന്ന്, തൈക്കാട്ടുശ്ശേരി 11, തെക്കേക്കര ആറ്,
തകഴി 2,
വണ്ടാനം ഒന്ന്,
വയലാർ രണ്ട്,
വള്ളികുന്നം 2.

*ഇന്ന് 87 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 5369 പേർ രോഗമുക്തരായി. ആകെ 1926 പേർ ചികിത്സയിലുണ്ട്.*

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറെ ക്രൂശിക്കരുത്; അന്വേഷണത്തോട് സഹകരിക്കുന്നു; വ്യക്തിപരമായ ആക്രമണങ്ങള്‍ ഒഴിവാക്കണം’ അരുണ്‍ കെ വിജയനെ പിന്തുണച്ച് ഐഎഎസ് അസോസിയേഷന്‍

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം തുടരുന്നതിനിടെ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന് പിന്തുണയുമായി ഐ.എ.എസ്. അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുത്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്ടര്‍...

പാലക്കാട്ടെ ഹോട്ടൽ പരിശോധന: ഒന്നും കണ്ടെത്തിയില്ലെന്ന് എസിപി; സിപിഎമ്മിന്‍റെ നാടകം ജനം കാണുന്നുണ്ടെന്ന് ഷാഫി

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പീസ് നടത്തിയ പരിശോധന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പതിവ് പരിശോധയാണെന്ന് പാലക്കാട് എസിപി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും...

ഷാനിമോൾ ഉസ്‌മാൻ്റെ മുറി തുറക്കാതെ സംഘർഷമുണ്ടാക്കിയത് കോൺഗ്രസെന്ന് എഎ റഹീം; അന്വേഷണം വേണമെന്ന് ആവശ്യം

പാലക്കാട്: പൊലീസെത്തിയപ്പോൾ ഷാനിമോൾ ഉസ്മാന്റെ മുറി തുറക്കാതെ സംഘർഷം ഉണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനെന്ന് എ.എ.റഹീം എം.പി. ഷാനി മോള്‍ ഉസ്മാന്‍റെ മുറി പരിശോധിക്കാൻ പൊലീസിനെ സമ്മതിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവർ...

ഇസ്രയേലിൽ നാടകീയ നീക്കങ്ങൾ; പ്രതിരോധമന്ത്രിയെ പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. രാജ്യത്തിന്റെ നിലവിലെ സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രിയെ പ്രധാനമന്ത്രി പുറത്താക്കിയത്.കഴിഞ്ഞ ഏതാനുംമാസങ്ങളായി ആ...

ഹോട്ടലിലെ12 മുറികൾ പരിശോധിച്ചു, ഒന്നും കണ്ടെത്താനായില്ല; നടന്നത് പതിവ് പരിശോധനയെന്ന് പോലീസ്

പാലക്കാട്: നഗരത്തിലെ ഹോട്ടലില്‍ നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്ന് എ.സി.പി. അശ്വതി ജിജി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതായും എ.സി.പി. മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനയ്ക്ക് തടസ്സമൊന്നും ഉണ്ടായില്ല. ആരുടെയും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.