26.3 C
Kottayam
Tuesday, November 5, 2024
test1
test1

ആലപ്പുഴയില്‍ 34 പേര്‍ക്ക് രോഗം

Must read

ആലപ്പുഴ ജില്ലയില്‍ ഇന്ന് 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 10 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ടുപേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.കൂടാതെ ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജൂണ്‍ രണ്ടിന് സൗദിയില്‍നിന്ന് എത്തി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 47 വയസ്സുള്ള ചുനക്കര സ്വദേശി നസീര്‍ ഉസ്മാന്‍കുട്ടി ആണ് മരിച്ചത്.

രോഗം സ്ഥിരീകരിച്ചവര്‍

1) ഖത്തറില്‍ നിന്നും ജൂണ്‍ 26 ന്എത്തി നിരീക്ഷണത്തിലായിരുന്ന 56 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി

2)വെസ്റ്റ് ആഫ്രിക്കയില്‍ നിന്നും ജൂണ്‍ 25 എത്തി നിരീക്ഷണത്തിലായിരുന്ന 35 വയസ്സുള്ള താമരക്കുളം സ്വദേശി.

3) ദുബായില്‍ നിന്നും ജൂണ്‍ 26ന് എത്തി നിരീക്ഷണത്തിലായിരുന്ന 58 വയസുള്ള അമ്പലപ്പുഴ സ്വദേശി.

4) ദുബായില്‍ നിന്നും ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്ന 29 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി.

5) ദുബായില്‍ നിന്നും ജൂലൈ ഒന്നിന് എത്തി നിരീക്ഷണത്തിലായിരുന്ന 23 വയസ്സുള്ള തകഴി സ്വദേശി.

6) അബുദാബിയില്‍ നിന്നും ജൂണ്‍ 24ന് എത്തി നിരീക്ഷണത്തിലായിരുന്ന 45 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

7)തമിഴ്‌നാട്ടില്‍നിന്നും ജൂണ്‍ 18ന് എത്തി നിരീക്ഷണത്തിലായിരുന്ന 50 വയസ്സുള്ള മുഹമ്മ സ്വദേശിനി.

8 ) ദുബായില്‍ നിന്നും ജൂണ്‍ 22ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 24 വയസ്സുള്ള ബുധനൂര്‍ സ്വദേശി.

9 ) കല്‍ക്കട്ടയില്‍ നിന്നും ജൂണ്‍ 30ന് നിരീക്ഷണത്തിലായിരുന്നു 29 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി.

10) പോണ്ടിച്ചേരിയില്‍ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്നു 23 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി

11) ദുബായില്‍ നിന്നും ജൂണ്‍ 26 എത്തി നിരീക്ഷണത്തിലായിരുന്നു 47 വയസുള്ള ചേര്‍ത്തല സ്വദേശി.

12) ദുബായില്‍ നിന്നും ജൂണ്‍ 26ന് എത്തി നിരീക്ഷണത്തിലായിരുന്നു 39 വയസ്സുള്ള കൈനകരി സ്വദേശി,

13) ബാംഗ്ലൂരില്‍ നിന്നും ജൂണ്‍ 30ന് എത്തി നിരീക്ഷണത്തിലായിരുന്നു 25 വയസ്സുള്ള ചേര്‍ത്തല സ്വദേശി.

14) ദുബായില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന 30 വയസ്സുള്ള കൈനകരി സ്വദേശി.

15-28) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയായ വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 14 കായംകുളം സ്വദേശികള്‍.

29) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മത്സ്യ കച്ചവടക്കാരനായ കുറത്തികാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള കുറത്തികാട് സ്വദേശിനി

30&31) 37 വയസ്സുള്ള കായംകുളം സ്വദേശി യുടെയും 50വയസുള്ള പുന്നപ്ര സ്വദേശി യുടെയും രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല

32&33) നൂറനാട് ഐടിബിപി ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍.

ആകെ 523 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്.

ഇന്ന് 17 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 1.ഗോവയില്‍ നിന്നെത്തിയ തഴക്കര സ്വദേശി, 2.മുംബൈയില്‍ നിന്നെത്തിയ മുഹമ്മ സ്വദേശി 3.ഡല്‍ഹിയില്‍ നിന്നെത്തിയ ചെമ്പുംപുറം സ്വദേശി
4.ദമാമില്‍ നിന്നെത്തിയ ചെറിയനാട് സ്വദേശി
5. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന പുന്നപ്ര സ്വദേശി 6.ഡല്‍ഹിയില്‍ നിന്നെത്തിയ തണ്ണീര്‍മുക്കം സ്വദേശിനി
7to 12) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചികിത്സയിലായിരുന്നു 6 കായംകുളം സ്വദേശികള്‍
13) ഒമാനില്‍ നിന്നെത്തിയ ആറാട്ടുപുഴ സ്വദേശിനി
14.കോയമ്പത്തൂരില്‍ നിന്നെത്തിയ തുറവൂര്‍ സ്വദേശിനി
15. ദുബായില്‍ നിന്നെത്തിയ വീയപുരം സ്വദേശി
16. സൗദിയില്‍ നിന്നെത്തിയ ദേവികുളങ്ങര സ്വദേശി
17. ദോഹയില്‍ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി എന്നിവരാണ് രോഗവിമുക്തരായത്.

ആകെ 273 പേര്‍ രോഗവിമുക്തരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ ചരക്ക് വാൻ മറിഞ്ഞ് അപകടം; കാൽനട യാത്രക്കാരന് പരിക്ക്, രക്ഷാപ്രവർത്തനത്തിന് എ.എ. റഹീം എം.പിയും

കൊച്ചി: ആലുവ പഴയ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ കാല്‍നട യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചരക്ക് വാന്‍ മറിഞ്ഞു. പാലത്തിന്റെ അരികിലെ ഉയരമുള്ള ഭാഗത്ത് തട്ടിയാണ് വാഹനം മറിഞ്ഞത്. പ്രഭാതസവാരിക്കിറങ്ങിയ ആലുവ ഉളിയന്നൂര്‍ സ്വദേശി ഇന്ദീവരം...

കുഞ്ഞിനെ 4.5 ലക്ഷത്തിന് വിറ്റു,പണം വീതംവെക്കുന്നതിൽ അമ്മയും അച്ഛനും തമ്മിൽ തർക്കം; പ്രതികൾ പിടിയിൽ

ഈറോഡ്: 40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ ഇടനിലക്കാരും അച്ഛനും ഉൾപ്പെടെ അഞ്ചുപേരെ ഈറോഡ് വടക്ക് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഈറോഡ് കനിറാവുത്തർകുളം സ്വദേശി നിത്യ (28) നൽകിയ...

വനിതാ എക്‌സൈസ് ഓഫീസർ വാഹനാപകടത്തില്‍ മരിച്ചു; അപകടം പരാതി അന്വേഷിയ്ക്കാന്‍ പോകുന്നതിനിടെ

തിരുവനന്തപുരം: പരാതി അന്വേഷിക്കാന്‍ പോയ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍ ഷാനിദ എസ്.എന്‍.(36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂര്‍-ജനറല്‍ ആശുപത്രി...

'സിംഗിളാണോ മാരീയിഡാണോ?': ഇതാണോ ഒരാളെ വിലയിരുത്താനുള്ള കാരണം, തുറന്ന് ചോദിച്ച് തബു

മുംബൈ: പ്രൊഫഷണൽ ജീവിതത്തിനപ്പുറം തബുവിന്‍റെ വ്യക്തിജീവിതവും എന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. 53 വയസ്സ് തികഞ്ഞ താരം ഇപ്പോള്‍ തന്‍റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് എപ്പോഴും തുറന്ന് പറയുകയാണ്.ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക...

ഗ്രാമവാസിയെ കൊലപ്പെടുത്തി; കടുവയെ കല്ലെറിഞ്ഞുകൊന്ന് ജനക്കൂട്ടം

ജയ്പുർ : ജനക്കൂട്ടത്തിന്റെ കല്ലേറിൽ പരിക്കേറ്റ കടുവ ചത്തു. ഇന്ത്യയിലെ തന്നെ പ്രധാന കടുവാ സങ്കേതങ്ങളിൽ ഒന്നായ രാജസ്ഥാനിലെ രന്തംബോർ കടുവസങ്കേതത്തിൽ ആണ് സംഭവം നടന്നത്. ഗ്രാമവാസിയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് കടുവയെ ആളുകൾ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.