22.9 C
Kottayam
Sunday, November 24, 2024

തലസ്ഥാനത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു, ഇന്ന് 173 പേര്‍ക്ക് കൊവിഡ്,152 സമ്പര്‍ക്കം

Must read

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം തലസ്ഥാനത്ത് തുടര്‍ച്ചയായി വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 173 പേരില്‍ 152 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേരുടെ ഉറവിടം വ്യക്തമല്ല.

സാമൂഹിക വ്യാപനം നടന്ന പുല്ലുവിള, പൂന്തുറ പ്രദേശങ്ങളില്‍ പൊലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണവകുപ്പുകള്‍ 24 മണിക്കൂറും നിന്താത ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ രോഗികള്‍ ഉണ്ടാവാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിച്ചു. പ്രദേശവാസികള്‍ക്ക് കൂടുതല്‍ ബോധവത്കരണം നടത്താന്‍ ആരോഗ്യപ്രവര്‍ത്തകരും സജ്ജരാണ്. നഗരസഭയുടെ നേതൃത്വത്തിലും കാര്യക്ഷമമായ ഇടപെടല്‍ നടക്കുന്നു. തിരുവനന്തപുരം സ്റ്റാച്യു, അട്ടക്കുളങ്ങര, പേരൂര്‍ക്കട തുടങ്ങിയ സ്ഥലങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരും ഉറവിടം വ്യക്തമല്ലാത്ത കേസുകളും ഉണ്ട്. ഇതെല്ലാം ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് മുതല്‍ പത്ത് ദിവസത്തേക്ക് തിരുവനന്തപുരത്തെ തീരപ്രദേശം അടച്ചിട്ട് ലോക്ക് ഡൗണ്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തീരപ്രദേശത്തെ മൂന്ന് സോണായി തിരിച്ചാണ് നിയന്ത്രണം. ഇടവ, ഒറ്റൂര്‍, അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, വക്കം ഗ്രാമപഞ്ചായത്ത്, വര്‍ക്കല മുന്‍സിപ്പാലിറ്റി എന്നിവ സോണ്‍ ഒന്നാണ്. ചിറയിന്‍കീഴ്, കഠിനംകുളം,. കോര്‍പറേഷനിലെ തീരപ്രദേശം എന്നിവ സോണ്‍ രണ്ടാണ്. സോണ്‍ മൂന്നില്‍ കോട്ടുക്കാല്‍, കരിങ്കുളം, പൂവാര്‍, കുളത്തൂര്‍ പഞ്ചായത്തിലെ തീരപ്രദേശം സോണ്‍ മൂന്നില്‍ ഉള്‍പ്പെടും.

പ്രദേശത്ത് മുന്‍നിശ്ചയിച്ച പരീക്ഷകള്‍ ഈ സോണില്‍ മാറ്റിവയ്ക്കും. ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. ആശുപത്രികള്‍, മെഡിക്കല്‍ അനുബന്ധസ്ഥാപനങ്ങള്‍ എന്നിവയ്കക്ക് പ്രവര്‍ത്തിക്കാം. ദേശീയപാതയിലൂടെ ?ഗതാ?ഗതം അനുവദിക്കും. എന്നാല്‍ ഈ പ്രദേശത്ത് വാഹനം നിര്‍ത്താന്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പാല്‍, പലചരക്ക്, ഇറച്ചി, പച്ചക്കറി എന്നീ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം നാല് വരെ പ്രവര്‍ത്തിക്കാം. ഒരോ കുടുംബത്തിനും അഞ്ച് കിലോ അരിയും ഒരു കിലോ ധാന്യവും സിവില്‍ സപൈ്വസ് നല്‍കും. പ്രദേശത്ത് ഹോര്‍ട്ടികോര്‍പ്പ് സപ്ലൈകോ കെപ്‌കോ എന്നിവയുടെ മൊബൈല്‍ വാഹനം എത്തി

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 173 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

ഇവരുടെ വിവരം ചുവടെ.

1. കടകംപള്ളി സ്വദേശി(14), സമ്പര്‍ക്കം
2. പൂന്തുറ സ്വദേശഇ(22), സമ്പര്‍ക്കം.
3. പുല്ലുവിള സ്വദേശി(17), സമ്പര്‍ക്കം.
4. പൂന്തുറ സ്വദേശി(11), സമ്പര്‍ക്കം.
5. വാമനപുരം സ്വദേശി(42), സമ്പര്‍ക്കം.
6. മുട്ടത്തറ സ്വദേശി(11), സമ്പര്‍ക്കം.
7. മൊട്ടമ്മൂട് സ്വദേശി(48), വീട്ടുനിരീക്ഷണത്തിലായിരുന്നു.
8. പൂന്തുറ സ്വദേശിനി(55), സമ്പര്‍ക്കം.
9.. പാറശ്ശാല സ്വദേശിനി(62), സമ്പര്‍ക്കം.
10. വാമനപുരം സ്വദേശിനി(63), സമ്പര്‍ക്കം.
11. പുല്ലുവിള സ്വദേശിനി(4), സമ്പര്‍ക്കം.
12. വിളപ്പില്‍ശാല സ്വദേശി(15), സമ്പര്‍ക്കം.
13. ചേരിയമുട്ടം സ്വദേശി(70), മരണപ്പെട്ടു.
14. മുക്കോല സ്വദേശിനി(24), വീട്ടുനിരീക്ഷണം.
15. കരകുളം സ്വദേശി(18), സമ്പര്‍ക്കം.
16. വാമനപുരം സ്വദേശിനി(26), സമ്പര്‍ക്കം.
17. പുല്ലുവിള സ്വദേശി(18), സമ്പര്‍ക്കം.
18. വട്ടവിള സ്വദേശി(65), സമ്പര്‍ക്കം.
19. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 60 വയസുകാരന്‍ മരണപ്പെട്ടു.
20. പുല്ലുവിള സ്വദേശി(42), സമ്പര്‍ക്കം.
21. ബാബുജി നഗര്‍(ജനറല്‍ ഹോസ്പിറ്റല്‍)(61) സ്വദേശി, അമേരിക്കയില്‍ നിന്നെത്തി.
22. വിഴിഞ്ഞം ഓസവിള സ്വദേശി(40), സമ്പര്‍ക്കം.
23. പുല്ലുവിള സ്വദേശി(10), സമ്പര്‍ക്കം.
24. പുല്ലുവിളസ്വദേശി(14), സമ്പര്‍ക്കം.
25. പാറശ്ശാല(22), സമ്പര്‍ക്കം
26. മെഡിക്കല്‍ കോളേജ് സ്വദേശിനി(32), സമ്പര്‍ക്കം.
27. പൂന്തുറ സ്വദേശി(40), സമ്പര്‍ക്കം.
28. പാറശ്ശാല സ്വദേശി(29), സമ്പര്‍ക്കം.
29. അഞ്ചുതെങ്ങ് തൈവിളാകം സ്വദേശിനി(4), സമ്പര്‍ക്കം.
30. കോട്ടുകാല്‍ സ്വദേശി(57), സമ്പര്‍ക്കം.
31. ചെറിയതുറ സ്വദേശി(60), സമ്പര്‍ക്കം.
32. പൂന്തുറ സ്വദേശി(20), സമ്പര്‍ക്കം.
33. പുല്ലുവിള സ്വദേശി(20), സമ്പര്‍ക്കം.
34. പുല്ലുവിള സ്വദേശി(1), സമ്പര്‍ക്കം.
35. ആനയറ സ്വദേശി(33), സമ്പര്‍ക്കം.
36. മുട്ടത്തറ സ്വദേശിനി(36), സമ്പര്‍ക്കം.
37. അഞ്ചുതെങ്ങ് സ്വദേശി(18), സമ്പര്‍ക്കം.
38. പൂന്തുറ സ്വദേശി(26), സമ്പര്‍ക്കം.
39. നെയ്യാറ്റിന്‍കര സ്വദേശിനി(34), വീട്ടുനിരീക്ഷണത്തിലായിരുന്നു.
40. അഞ്ചുതെങ്ങ് സ്വദേശിനി(19), സമ്പര്‍ക്കം.
41. പാങ്ങോട് മിലിറ്ററി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 62 കാരന്‍.
42. മെഡിക്കല്‍ കോളേജ് സ്വദേശി(28), വീട്ടുനിരീക്ഷണത്തിലായിരുന്നു.
43. മെഡിക്കല്‍ കോളേജ് സ്വദേശി(50), വീട്ടുനിരീക്ഷണം.
44. യു.എ.ഇയില്‍ നിന്നെത്തിയ പട്ടം സ്വദേശി 45 കാരന്‍.
45. പുല്ലുവിള സ്വദേശി(25), സമ്പര്‍ക്കം.
46. പുല്ലുവിള സ്വദേശി(45), സമ്പര്‍ക്കം.
47. ആനയറ സ്വദേശി(45), സമ്പര്‍ക്കം.
48. ചേരിയമുട്ടം പൂന്തുറ സ്വദേശി(27), സമ്പര്‍ക്കം.
49. മുട്ടത്തറ സ്വദേശിനി(43), സമ്പര്‍ക്കം.
50. അഞ്ചുതെങ്ങ് സ്വദേശി(50), സമ്പര്‍ക്കം.
51. നെല്ലിക്കുഴി സ്വദേശിനി(49), സമ്പര്‍ക്കം.
52. യു.എസ്.എയില്‍ നിന്നെത്തിയ ബാബുജിനഗര്‍ സ്വദേശിനി(59)
53. പള്ളിവിളാകം സ്വദേശിനി(50), സമ്പര്‍ക്കം.
54. ആനയറ സ്വദേശിനി(35), വീട്ടുനിരീക്ഷണം.
55. പൂന്തുറ ഐ.ഡി.പി കോളനി സ്വദേശി(28), സമ്പര്‍ക്കം.
56. പൂവാര്‍ നടുത്തുറ സ്വദേശി(22), സമ്പര്‍ക്കം.
57. പൂന്തുറ ചേരിയമുട്ടം സ്വദേശി(22), സമ്പര്‍ക്കം.
58. പൂന്തുറ ചേരിയമുട്ടം സ്വദേശി(39), സമ്പര്‍ക്കം.
59. അഞ്ചുതെങ്ങ് സ്വദേശി(53), സമ്പര്‍ക്കം.
60. കോട്ടുകാല്‍ സ്വദേശി(51), സമ്പര്‍ക്കം.
61. പനവൂര്‍ സ്വദേശിനി(61), സമ്പര്‍ക്കം.
62. മെഡിക്കല്‍ കോളേജ് സ്വദേശിനി(22), സമ്പര്‍ക്കം.
63. പൂന്തുറ സ്വദേശി(55), സമ്പര്‍ക്കം.
64. മുക്കോല സ്വദേശി(28), സമ്പര്‍ക്കം.
65. മെഡിക്കല്‍ കോളേജ് സ്വദേശിനി(21), ഉറവിടം വ്യക്തമല്ല.
66. പുല്ലുവിള സ്വദേശിനി(15), സമ്പര്‍ക്കം.
67. പുല്ലുവിള സ്വദേശി(55), സമ്പര്‍ക്കം.
68. പുല്ലുവിള സ്വദേശി(38), സമ്പര്‍ക്കം.
69. പൂന്തുറ സ്വദേശി (44), സമ്പര്‍ക്കം.
70. തമിഴ്നാട് സ്വദേശി(63), സമ്പര്‍ക്കം.
71. കടകംപള്ളി സ്വദേശി(12), സമ്പര്‍ക്കം.
72. പൂന്തുറ സ്വദേശി(29), സമ്പര്‍ക്കം.
73. ആനയറ പഴയതുറ സ്വദേശിനി(40), സമ്പര്‍ക്കം.
74. മുട്ടത്തറ സ്വദേശി(57), സമ്പര്‍ക്കം.
75. പുല്ലുവിള സ്വദേശിനി(47), സമ്പര്‍ക്കം.
76. പൂന്തുറ സ്വദേശി(65), സമ്പര്‍ക്കം.
77. മുക്കോല സ്വദേശി(45), സമ്പര്‍ക്കം.
78. പൂന്തുറ സ്വദേശിനി(24), സമ്പര്‍ക്കം.
79. വിഴിഞ്ഞം സ്വദേശി(21), സമ്പര്‍ക്കം.
80. പൂന്തുറ സ്വദേശിനി(67), സമ്പര്‍ക്കം.
81. ആനയറ സ്വദേശി(48), സമ്പര്‍ക്കം.
82. പൂന്തുറ സ്വദേശിനി(36), സമ്പര്‍ക്കം.
83. ചെറിയതുറ സ്വദേശിനി(30), സമ്പര്‍ക്കം.
84. വിഴിഞ്ഞം സ്വദേശി(50), സമ്പര്‍ക്കം.
85. നാവായിക്കുളം സ്വദേശി(52), സൗദിയില്‍ നിന്നെത്തി.
86. മുക്കോല സ്വദേശി(16), സമ്പര്‍ക്കം.
87. മുക്കോല സ്വദേശി(44), ഉറവിടം വ്യക്തമല്ല.
88. ജനറല്‍ ഹോസ്പിറ്റല്‍ സ്വദേശി(59), ഉറവിടം വ്യക്തമല്ല
89. കുളത്തൂര്‍ സ്വദേശിനി(79), സമ്പര്‍ക്കം.
90. മുക്കോല സ്വദേശിനി(26), സമ്പര്‍ക്കം.
91. പുല്ലുവിള സ്വദേശിനി(55), സമ്പര്‍ക്കം.
92. പൂന്തുറ സ്വദേശിനി(42), സമ്പര്‍ക്കം.
93. കടകംപള്ളി സ്വദേശിനി(64), സമ്പര്‍ക്കം.
94. പാറശ്ശാല സ്വദേശി(38), സമ്പര്‍ക്കം.
95. അഞ്ചുതെങ്ങ് സ്വദേശി(68), സമ്പര്‍ക്കം.
96. മെഡിക്കല്‍ കോളേജ് സ്വദേശിനി(47), സമ്പര്‍ക്കം.
97. പൂന്തുറ സ്വദേശി(28), സമ്പര്‍ക്കം.
98. അഞ്ചുതെങ്ങ് സ്വദേശിനി(68), സമ്പര്‍ക്കം.
99. മുട്ടത്തറ സ്വദേശിനി(65), സമ്പര്‍ക്കം.
100. അഞ്ചുതെങ്ങ് സ്വദേശിനി(65(, സമ്പര്‍ക്കം.
101. പൂന്തുറ സ്വദേശി(63), സമ്പര്‍ക്കം.
102. പുല്ലുവിള സ്വദേശി(25), സമ്പര്‍ക്കം.
103. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വ്യക്തി. 56 കാരന്‍.
104. കടകംപള്ളി സ്വദേശി(72), സമ്പര്‍ക്കം.
105. അഞ്ചുതെങ്ങ് സ്വദേശി(30), സമ്പര്‍ക്കം.
106. പുല്ലുവിള സ്വദേശി(31), സമ്പര്‍ക്കം.
107. പനവൂര്‍ സ്വദേശി(40), സമ്പര്‍ക്കം.
108. പുതിയതുറ സ്വദേശി(36), സമ്പര്‍ക്കം.
109. പുല്ലുവിള സ്വദേശി(26), സമ്പര്‍ക്കം.
110. പുല്ലുവിള സ്വദേശിനി(58), സമ്പര്‍ക്കം.
111. പൂന്തുറ സ്വദേശിനി(19), സമ്പര്‍ക്കം.
112. പാറശ്ശാല സ്വദേശി(24), സമ്പര്‍ക്കം.
113. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 33 കാരന്‍. , സമ്പര്‍ക്കം.
114. പൂന്തുറ സ്വദേശി(65), സമ്പര്‍ക്കം.
115. പുല്ലുവിള സ്വദേശിനി(2), സമ്പര്‍ക്കം.
116. അഞ്ചുതെങ്ങ് സ്വദേശി(4), സമ്പര്‍ക്കം.
117. പുല്ലുവിള സ്വദേശിനി(23), സമ്പര്‍ക്കം.
118. പൂന്തുറ സ്വദേശിനി(16), സമ്പര്‍ക്കം.
119. പുല്ലുവിള സ്വദേശി(3), സമ്പര്‍ക്കം.
120. പാറശ്ശാല സ്വദേശി(52), സമ്പര്‍ക്കം.
121. അഞ്ചുതെങ്ങ് സ്വദേശിനി(27), സമ്പര്‍ക്കം.
122. പൂന്തുറ സ്വദേശി(19, സമ്പര്‍ക്കം.
123. ചെറിയതുറ സ്വദേശിനി(65), സമ്പര്‍ക്കം.
124. പുല്ലുവിള സ്വദേശി(18), സമ്പര്‍ക്കം.
125. ചെറിയതുറ സ്വദേശിനി(55), സമ്പര്‍ക്കം.
126. അഞ്ചുതെങ്ങ് സ്വദേശിനി(54), സമ്പര്‍ക്കം.
127. മുക്കോല സ്വദേശി(33), സമ്പര്‍ക്കം.
128. ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ഖത്തറില്‍ നിന്നെത്തിയ 28 കാരന്‍.
129. ചെറിയതുറ സ്വദേശിനി(52), സമ്പര്‍ക്കം.
130. പുല്ലുവിള സ്വദേശി(45), സമ്പര്‍ക്കം.
131. വിഴിഞ്ഞം സ്വദേശിനി(28), സമ്പര്‍ക്കം.
132. വിഴിഞ്ഞം പരുത്തിപ്പള്ളി സ്വദേശിനി(35), സമ്പര്‍ക്കം.
133. പുല്ലുവിള സ്വദേശിനി(32), സമ്പര്‍ക്കം.
134. അഞ്ചുതെങ്ങ് സ്വദേശി(36), സമ്പര്‍ക്കം.
135. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 26കാരന്‍.
136. അഞ്ചുതെങ്ങ് സ്വദേശിനി(33), സമ്പര്‍ക്കം.
137. പൂന്തുറ സ്വദേശി(4), സമ്പര്‍ക്കം.
138. കോട്ടുകാല്‍ സ്വദേശി(28), സമ്പര്‍ക്കം.
139. കാട്ടാക്കട സ്വദേശിനി(38), സമ്പര്‍ക്കം.
140. പുല്ലുവിള സ്വദേശിനി(50), സമ്പര്‍ക്കം.
141. മെഡിക്കല്‍ കോളേജ് സ്വദേശിനി(38), വീട്ടുനിരീക്ഷണത്തിലായിരുന്നു.
142. പുല്ലുവിള സ്വദേശിനി(21), സമ്പര്‍ക്കം.
143. പൂന്തുറ സ്വദേശിനി(14), സമ്പര്‍ക്കം.
144. പൂന്തറ സ്വദേശിനി(16), സമ്പര്‍ക്കം.
145. പുല്ലുവിള സ്വദേശി(59), സമ്പര്‍ക്കം.
146. ചെറിയതുറ സ്വദേശി(49), സമ്പര്‍ക്കം.
147. പുല്ലുവിള സ്വദേശി(27), സമ്പര്‍ക്കം.
148.അഞ്ചുതെങ്ങ് സ്വദേശി(13), സമ്പര്‍ക്കം.
149. മുക്കോല സ്വദേശിനി(46), സമ്പര്‍ക്കം.
150. കോട്ടുകാല്‍ സ്വദേശി(29), സമ്പര്‍ക്കം.
151. പൂന്തുറ സ്വദേശി(57), സമ്പര്‍ക്കം.
152. പൂവാര്‍ സ്വദേശി പനവൂര്‍ സ്വദേശി(66), സമ്പര്‍ക്കം.
153. പൂവാര്‍ സ്വദേശിനി(44), സമ്പര്‍ക്കം.
154. പൂന്തുറ സ്വദേശിനി(53), സമ്പര്‍ക്കം.
155. പുല്ലുവിള സ്വദേശി(12), സമ്പര്‍ക്കം.
156. പുല്ലുവിള സ്വദേശി(50), സമ്പര്‍ക്കം.
157. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 40 കാരി.
158. പുല്ലുവിള സ്വദേശിനി(46), സമ്പര്‍ക്കം.
159. പുല്ലുവിള സ്വദേശി(73), സമ്പര്‍ക്കം.
160. വിഴിഞ്ഞം സ്വദേശിനി(38), സമ്പര്‍ക്കം.
161. പുല്ലുവിള സ്വദേശിനി(30), സമ്പര്‍ക്കം.
162. പു്ല്ലുവിള സ്വദേശിനി(58), സമ്പര്‍ക്കം.
163. അഞ്ചുതെങ്ങ് സ്വദേശിനി(23), സമ്പര്‍ക്കം.
164. നെടുമങ്ങാട് സ്വദേശി(31), സമ്പര്‍ക്കം.
165. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 40 കാരന്‍. , സമ്പര്‍ക്കം.
166. പാറശ്ശാല സ്വദേശി(35), സമ്പര്‍ക്കം.
167. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 40 കാരന്‍.
168. വിഴിഞ്ഞം സേവദ്ശി(55), സമ്പര്‍ക്കം.
169. പുല്ലുവിള സ്വദേശി(40), സമ്പര്‍ക്കം.
170. പുല്ലുവിള സ്വദേശി(26), സമ്പര്‍ക്കം.
171. പുല്ലുവിള സ്വദേശിനി(2), സമ്പര്‍ക്കം.
172. വിഴിഞ്ഞം സ്വദേശി(21), സമ്പര്‍ക്കം.(79, 172 രണ്ടും രണ്ട് വ്യക്തികള്‍)
173. പൂന്തുറ സ്വദേശി (57), , സമ്പര്‍ക്കം.(151, 173 രണ്ടും രണ്ട് വ്യക്തികള്‍)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി എആര്‍ റഹ്മാൻ; 24 മണിക്കൂറിനകം വീഡിയോകൾ  നീക്കണമെന്ന് ആവശ്യം

ചെന്നൈ: യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന് പറഞ്ഞു വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് എആര്‍ റഹ്മാൻ നിയമ...

ഒരു ചായയ്ക്ക് 2,124 രൂപ; മുംബൈ താജ് ഹോട്ടലില്‍ നിന്നും ചായ കുടിച്ച അനുഭവം പങ്കുവെച്ച് യുവാവ്

മുംബൈ: ഇന്ത്യയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നിന്ന് ചായകുടിച്ച അനുഭവം പങ്കുവെക്കുന്ന വീഡിയോ വൈറലാകുന്നു. ഇത്രയും വലിയ ആഡംബര ഹോട്ടലില്‍ നിന്ന് ഒരു കപ്പ് ചായ കുടിക്കാനുള്ള തന്റെ...

സഞ്ജുവിന്റെ വെടിക്കെട്ട്; സയ്യീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

ഹൈദരാബാദ്: സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. സർവീസസിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ ഒമ്പത്...

കോഴിക്കോട് ടെമ്പോ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, പതിനഞ്ചിലേറെ പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിലെ മേലെ കൂമ്പാറയില്‍ ടെമ്പോ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പതിനഞ്ചിലധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ രണ്ട്...

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല, എന്ത് വിലകൊടുത്തും താമസക്കാരുടെ അവകാശം സംരക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.