കൊല്ലം: ജില്ലയില്‍ ഇന്ന് 42 42 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. 14 പേര്‍ വിദേശത്ത് നിന്നും 7 പേര്‍ തമിഴ് നാട്ടില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നുമെത്തി. ഇന്ന് ജില്ലയില്‍ 17 പേര്‍ രോഗമുക്തി നേടി.
P 565 കുരീപ്പുഴ സ്വദേശിയായ 38 വയസ്സുള്ള യുവാവ്. ജൂലൈ 13 ന് കന്യാകുമാരിയില്‍ നിന്നുമെത്തി.
P 566 കൊട്ടാരക്കര തലച്ചിറ സ്വദേശിയായ 46 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
P 567 കൊട്ടാരക്കര തലച്ചിറ സ്വദേശിയായ 55 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
P 568 കുരീപ്പുഴ സ്വദേശിയായ 26 വയസ്സുള്ള യുവാവ്. കന്യാകുമാരിയില്‍ നിന്നുമെത്തി.
P 569 അഞ്ചല്‍ സ്വദേശിയായ 33 വയസ്സുള്ള യുവാവ്. യു.എ.ഇ യില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
P 570 ഓച്ചിറ സ്വദേശിനിയായ 21 വയസ്സുള്ള യുവതി. കിര്‍ഗിസ്ഥാനില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
P 571 ഇളമാട് സ്വദേശിയായ 58 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
P 572 അഞ്ചല്‍ സ്വദേശിയായ 56 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
P 573 ഏരൂര്‍ സ്വദേശിനിയായ 40 വയസ്സുള്ള സ്ത്രീ. തമിഴ് നാട്ടില്‍ നിന്നുമെത്തി.
P 574 തേവലക്കര സ്വദേശിയായ 28 വയസ്സുള്ള യുവാവ്. കുവൈറ്റില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
P 575 പിറവന്തൂര്‍ സ്വദേശിയായ 36 വയസ്സുള്ള യുവാവ്. ബഹറിനില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
P 576 ഓച്ചിറ സ്വദേശിനിയായ 21 വയസ്സുള്ള യുവതി. കിര്‍ഗിസ്ഥാനില്‍ നിന്നുമെത്തി.
P 577 ഏരൂര്‍ സ്വദേശിയായ 32 വയസ്സുള്ള യുവാവ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
P 578 കുരീപ്പുഴ സ്വദേശിയായ 46 വയസ്സുള്ള പുരുഷന്‍. ജൂലൈ 13 ന് കന്യാകുമാരിയില്‍ നിന്നുമെത്തി.
P 579 കുരീപ്പുഴ സ്വദേശിയായ 65 വയസ്സുള്ള പുരുഷന്‍. ജൂലൈ 13 ന് ഖത്തറില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
P 580 ഏരൂര്‍ സ്വദേശിയായ 45 വയസ്സുള്ള പുരുഷന്‍. തമിഴ് നാട്ടില്‍ നിന്നുമെത്തി.
P 581 പരവൂര്‍ സ്വദേശിയായ 48 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
P 582 ഓച്ചിറ സ്വദേശിയായ 58 വയസ്സുള്ള പുരുഷന്‍. ഡല്‍ഹിയില്‍ നിന്നുമെത്തി.
P 583 ഏരൂര്‍ സ്വദേശിനിയായ 18 വയസ്സുള്ള യുവതി. തമിഴ് നാട്ടില്‍ നിന്നുമെത്തി.
P 584 ഇളമാട് സ്വദേശിനിയായ 52 വയസ്സുള്ള സ്ത്രീ. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
P 585 കരുനാഗപ്പളളി സ്വദേശിയായ 58 വയസ്സുള്ള പുരുഷന്‍. ജൂലൈ 3 ന് സൗദി അറേബ്യയില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
P 586 പുത്തമ്പലം സ്വദേശിയായ 54 വയസ്സുള്ള പുരുഷന്‍. ദോഹയില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
P 587 ഇളമാട് സ്വദേശിയായ 39 വയസ്സുള്ള യുവാവ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
P 588 വെളിനല്ലൂര്‍ സ്വദേശിയായ 37 വയസ്സുള്ള യുവാവ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
P 589 തലച്ചിറ സ്വദേശിയായ 49 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
P 590 അഞ്ചല്‍ തഴമേല്‍ സ്വദേശിയായ 45 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
P 591 തൊടിയൂര്‍ സ്വദേശിയായ 65 വയസ്സുള്ള പുരുഷന്‍. സൗദി അറേബ്യയില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
P 592 കരുനാഗപ്പളളി സ്വദേശിയായ 37 വയസ്സുള്ള യുവാവ്. സൗദി അറേബ്യയില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
P 593 ആനപ്പുഴക്കല്‍ സ്വദേശിയായ 30 വയസ്സുള്ള യുവാവ്. യു.എ.ഇ യില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
P 594 പൂതക്കുളം സ്വദേശിയായ 35 വയസ്സുള്ള യുവാവ്. ജൂലൈ 12 ന് സൗദി അറേബ്യയില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
P 595 തലച്ചിറ സ്വദേശിയായ 44 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
P 596 തെന്മല സ്വദേശിയായ 48 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
P 597 ഇളമാട് സ്വദേശിയായ 47 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
P 598 തലച്ചിറ സ്വദേശിയായ 45 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
P 599 വാളക്കോട് സ്വദേശിയായ 28 വയസ്സുള്ള യുവാവ്. യു.എ.ഇ യില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
P 600 ഇളമാട് സ്വദേശിയായ 49 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
P 601 പനയം സ്വദേശിയായ 58 വയസ്സുള്ള യുവാവ്. ജൂലൈ 14 ന് ഒമാനില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
P 602 ഭാരതീപുരം സ്വദേശിനിയായ 36 വയസ്സുള്ള യുവതി. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
P 603 ചവറ സ്വദേശിനിയായ 32 വയസ്സുള്ള യുവതി. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
P 604 കുരീപ്പുഴ സ്വദേശിയായ 38 വയസ്സുള്ള യുവാവ്. ജൂലൈ 13 ന് കന്യാകുമാരിയില്‍ നിന്നുമെത്തി.
P 605 ഇടമുളയ്ക്കല്‍ സ്വദേശിയായ 42 വയസ്സുള്ള യുവാവ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.
P 606 അഞ്ചല്‍ സ്വദേശിയായ 52 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു.