25.5 C
Kottayam
Sunday, October 6, 2024

ഇടുക്കിയിൽ 6 പേർക്ക് കൂടി കാെവിഡ്

Must read

ഇടുക്കി:ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ആറും സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

**ഏലപ്പാറ സ്വദേശി (49)*,

*ചെറുതോണി സ്വദേശികളായ* ഒരു കുടുംബത്തിലെ അഞ്ചു പേർ. ആറു വയസ്സുകാരൻ, പുരുഷൻ- 35, 39, 65, സ്ത്രീ – 56.

ജില്ലയിൽ ഇന്ന് 31 പേർ കോവിഡ് രോഗമുക്തരായി

1. പന്നിമറ്റം സ്വദേശി (13)
2. കഞ്ഞിക്കുഴി സ്വദേശി (63)
3. കൂവപ്പള്ളി സ്വദേശി (28)
4. ചേലച്ചുവട് സ്വദേശി (30)
5. കരിമ്പൻ സ്വദേശി (40)
6. മൂന്നാർ സ്വദേശി (18)
7. ഉപ്പുതോട് സ്വദേശിനി (45)
8. അടിമാലി സ്വദേശി (45)
9. രാജാക്കാട് സ്വദേശി (27)
10. ഉടുമ്പൻചോല സ്വദേശി (27)
11. കരുണാപുരം സ്വദേശി (29)
12. നെടുങ്കണ്ടം സ്വദേശി (20)
13. ഉടുമ്പൻചോല സ്വദേശി (45)
14.കുമളി സ്വദേശിനി (30)
15.കുമളി സ്വദേശി (50)
16.കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (12)
17.കഞ്ഞിക്കുഴി സ്വദേശി (51)
18.കുമളി സ്വദേശി (39)
19.കുറ്റിയാർവാലി സ്വദേശിനി (15)
20.രാജാക്കാട് സ്വദേശി (58)
21.കരുണാപുരം സ്വദേശി (48)
22.വണ്ടിപ്പെരിയാർ സ്വദേശിനി (19)
23.കരുണാപുരം സ്വദേശിനി (42)
24.കരുണാപുരം സ്വദേശിനി (45)
25.ചിന്നക്കനാൽ സ്വദേശി (56)
26.കരുണാപുരം സ്വദേശി (38)
27.കുമളി സ്വദേശി (23)
28.കോഴിമല സ്വദേശിനി (40)
29.മൂന്നാർ സ്വദേശി (28)
30.മറയൂർ സ്വദേശി (31)
31. നെടുങ്കണ്ടം സ്വദേശി (49)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവിൽ നടപടി;ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, മനോജ് എബ്രഹാമിന് പകരം ചുമതല

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ  ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി...

ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ കൂടി പുതിയ മെമുവിന് സ്റ്റോപ്പ്‌ വേണം, ആദ്യ യാത്ര ആഘോഷമാക്കാന്‍ യാത്രക്കാര്‍

കൊച്ചി: പുതിയ മെമു സർവീസ് യഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം പി യെ നേരിട്ട് നന്ദി അറിയിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ ഉൾപ്പെടെയുള്ളവരുടെ പ്രശ്നത്തിന്...

ആദ്യ കവർച്ച മാപ്രാണത്ത്’കിട്ടിയ പണം റമ്മി കളിച്ചു കളഞ്ഞു, ‘; എടിഎം കൊള്ളയിൽ കുറ്റം സമ്മതിച്ച് പ്രതികൾ

തൃശൂർ: തൃശൂരിലെ എടിഎം കൊള്ളയിൽ പൊലീസിനോട് കുറ്റം സമ്മതിച്ച് പ്രതികൾ. തൃശൂ‍ർ ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. കവർച്ചയ്ക്ക് എത്തിയ കാർ കോയമ്പത്തൂരിൽ വച്ച് കണ്ടെയ്നർ ലോറിയിൽ...

കാണാനാളില്ല!ഷോകള്‍ റദ്ദാക്കി തിയറ്ററുകള്‍;നനഞ്ഞ പടക്കമായി പാലേരി മാണിക്യം

കൊച്ചി:റീ റിലീസ് ട്രെന്‍ഡില്‍ ഏറ്റവും ഒടുവിലായി എത്തിയ പാലേരി മാണിക്യം എന്ന ചിത്രത്തിന് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം. രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2009 ല്‍ ആയിരുന്നു....

മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം’; പി.വി അൻവറിന്റെ ഡി.എം.കെയുടെ നയപ്രഖ്യാപനം

മഞ്ചേരി: നയം പ്രഖ്യാപിച്ച് പി.വി.അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് കേരളത്തിൽ പതിനഞ്ചാമത് ജില്ലകൂടി രൂപീകരിക്കണം എന്നതടക്കമുള്ള കാര്യങ്ങളാണ് മഞ്ചേരിയിലെ വേദിയിൽ വായിച്ച നയരേഖയിലുള്ളത്. രാഷ്ട്രീയ സാമ്പത്തിക സാമൂഹിക...

Popular this week