News
റോഡില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു! ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു; തമാശയ്ക്ക് ചെയ്തതെന്ന് ദമ്പതികള്‍
ഹൈവേയ്ക്ക് സമീപം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലാണ് ദമ്പതികള്‍ സെക്സിലേര്‍പ്പെടുന്ന ചിത്രങ്ങള്‍ കണ്ടെത്തിയത്. പഴയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഓസ്ട്രേലിയയിലെ കീത്തിന് സമീപത്തിലുള്ള ഡ്യൂക്ക്സ് ഹൈവേയില്‍ വച്ചാണ് ദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്. പൊതുയിടത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് സൗത്ത് ഓസ്ട്രേലിയന്‍ നിയമം അനുസരിച്ച് ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
2013 ലാണ് ഈ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ റെഡ്ഡിറ്റില്‍ ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് ദമ്പതികള്‍ ഒരു തമാശയ്ക്കായി ചെയ്തതാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News