കോട്ടയം:ജില്ലയില്‍ അഞ്ച് തദ്ദേശസ്വയഭംരണ സ്ഥാപനങ്ങളിലെ ആറു വാര്‍ഡുകള്‍കൂടി കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. വൈക്കം, കോട്ടയം മുനിസിപ്പാലിറ്റികളിലെ 24-ാം വാര്‍ഡുകള്‍, അയ്മനം പഞ്ചായത്തിലെ 14-ാം വാര്‍ഡ്, പാറത്തോട് പഞ്ചായത്തിലെ 16-ാം വാര്‍ഡ്, വെച്ചൂര്‍ പഞ്ചായത്തിലെ 1, 4 വാര്‍ഡുകള്‍ എന്നിവയാണ് പുതിയ കണ്ടെയന്‍മെന്റ് സോണുകള്‍.
ഇതോടെ ജില്ലയില്‍ 19 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 39 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
ചങ്ങനാശേരി-24 , 31, 33, 34
ഏറ്റുമാനൂര്‍-4, 35
കോട്ടയം-24, 39 , 46
വൈക്കം-21,24,25
ഗ്രാമപഞ്ചായത്തുകള്‍
പാറത്തോട് -7, 8, 9, 16
അയ്മനം -6, 14
കടുത്തുരുത്തി -16
ഉദയനാപുരം -16
തലയോലപ്പറമ്പ് -4
കുമരകം -4, 12
പള്ളിക്കത്തോട് -7
ടിവിപുരം-10
വെച്ചൂര്‍ – 1,3, 4
മറവന്തുരുത്ത് -11, 12
കാഞ്ഞിരപ്പള്ളി-18
വാഴപ്പള്ളി-20
പായിപ്പാട്-7, 8, 9, 10, 11
തലയാഴം-1
തിരുവാര്‍പ്പ്-11