തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ പ്രൈവറ്റ് ബസ്സിനകത്ത് കത്തിക്കുത്ത്. ഡ്രൈവര്‍ ബാബുരാജാണ് കണ്ടക്ടറായ വിനോജിനേ കുത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ബസ്സിനകത്ത് കത്തിക്കുത്ത് നടന്നത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. സംഘര്‍ഷത്തില്‍ പ്രതി ബാബുരാജിനും കണ്ണില്‍ പരിക്കേറ്റു. ഇരുവരും ചികിത്സയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

