FeaturedHome-bannerKeralaNews

കൊവിഡ് 19,കേരളത്തിലും കുതിച്ചുയരുന്നു,ഇന്നു മാത്രം സ്ഥിരീകരിച്ചത് 12 കേസുകള്‍,രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 70

തിരുവനന്തപുരം:സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധസ്ഥിരീകരിച്ചു.കാസര്‍കോഡ്-6,കണ്ണൂര്‍-3,എറണാകുളം-3 എന്നിങ്ങനെയാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 49 പേരായി ഉയര്‍ന്നു.ഇവരെല്ലാവരും ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് എത്തിയവരാണ്.52785 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 228 പേര്‍ ആശുപത്രികളിലും. ഇന്നു മാത്രം 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button