KeralaNews

ക്രിസ്തുമസ് ന്യൂ ഇയർ ബംപർ നറുക്കെടുപ്പ്; 20 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്, പാലക്കാട് വിറ്റ ടിക്കറ്റ്

തിരുവനന്തപുരം: ക്രിസ്തുമസ് ന്യൂയർ ബംപർ വിജയിയെ പ്രഖ്യാപിച്ചു. XC224091 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 20 കോടി രൂപയാണ് സമ്മാനം. പാലക്കാട് നിന്നുള്ള ഷാജഹാൻ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മനം. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.

20 പേർക്ക് 1 കോടി വീതമാണ് രണ്ടാം സമ്മാനം. XE 409265,XH 316100,XK 424481,KH 388696,KL 379420,XA 324784,XG 307789,XD 444440,XB 311505,XA 465294,XD 314511,XC 483413,XE 398549,XK 105413,XE 319044,XB 279240,XE 103824,XE 243120,XB 378872,XL 421156 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.

XA 118249,XB 324106,XC 359676,XD 595023,XE 401950,XG 398523,XH 240029,XJ 139658,XK 335240,XL 133463,XA 498403,XB 110005,XC 252822,XD 100558,XE 124665,XG 276669,XH 218579,XJ 487716,XK 265583,XL 308973,XA 109147,XB 116649,XC 348670,XD 122419,XE 315901,XG 209971,XH 112771,XJ 164396,XK 270890,XL 213440

സമാശ്വാസ സമ്മാനം (1,00,000)

XA 224091, XB 224091, XD 224091, XE 224091, XG 224091, XH 224091, XJ 224091, XK 224091, XL 224091,XD 444440 ,XB 311505,XA 465294


ഓണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ബംപര്‍ ടിക്കറ്റാണ് ക്രിസ്തുമസ് പുതുവത്സര ബംപര്‍. കഴിഞ്ഞ തവണ 16 കോടിയായിരുന്നു ഒന്നാം സമ്മാനം.. ഇക്കുറി 45 ലക്ഷത്തോളം ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിറ്റത്. 400 രൂപയായിരുന്നു ടിക്കറ്റ് വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button