KeralaNews

ക്രിസ്തുമസ്- പുതുവത്സര ബമ്പർ കോട്ടയത്ത്‌ ; 12 കോടി നേടിയ ആ ഭാ​ഗ്യനമ്പർ ഇതാണ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ(Christmas New Year Bumper) ഫലം പ്രഖ്യാപിച്ചു. 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 

 XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്.  XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. രണ്ടാം സമ്മാനം 6 പേർക്ക് 50 ലക്ഷം വീതം നൽകും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും നൽകും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം അസാന അഞ്ചക്കത്തിനും ലഭിക്കും. 

ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. നാല്പത്തേഴ് ലക്ഷത്തി നാല്പതിനായിരം ടിക്കറ്റുകളാണ് ഭാ​ഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതിൽ ഭൂരിഭാ​ഗം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചു. 6 പരമ്പരകളിലായി വില്പനയ്ക്ക് അനുസൃതമായി പരമാവധി 54 ലക്ഷം ടിക്കറ്റുകൾ വരെ ലോട്ടറി വകുപ്പിന് അച്ചടിക്കാം. 

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം[Rs.12 Crores]

XG 218582

സമാശ്വാസ സമ്മാനം (5,00,000/-)

XA 218582  XB 218582  XC 218582  XD 218582  XE 21858

രണ്ടാം സമ്മാനം  [Rs. 50 Lakhs]

XA 788417  XB 161796 XC 319503 XD 713832 XE 667708  XG 137764

മൂന്നാം സമ്മാനം [Rs. 10 Lakhs]

XA 787512  XB 771674 XC 159927 XD 261430 XE 632559  XG 232661

നാലാം സമ്മാനം [Rs. 5 Lakhs]

XA 741906  XB 145409 XC 489704 XD 184478 XE 848905 XG 839293

അഞ്ചാം സമ്മാനം [Rs. 1 Lakh]

65420  07225

ആറാം സമ്മാനം (5000/-)

0274  0461  0836  1182  1862  1953  3116  3869  4355  4532  4630  4821  5478  5483  6292  6341  6449  6644  6884  6976  7313  8117  8229  8508  8692  8851  9060  9365  9595  9996

ഏഴാം സമ്മാനം 3000/-

1183  1416  1514  1994  2578  2858  2879  3115  3159  3270  3605  3624  4029  4114  4256  4327  4768  5074  5446  5676  5784  5921  6528  6552  6611  6664  6900  7576  7819  7998  8011  8918  8923  8929  9787  9974

എട്ടാം സമ്മാനം 2000/-

0095  0114  0422  0596  1086  1363  1492  2391  2411  2439  2716  2807  2850  3285  3399  3460  3559  3562  3828  4414  4632  4672  4812  5096  5158  5388  6913  7464  7626  7827  7841  8542  8717  9632  9703  9712

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button