25.8 C
Kottayam
Thursday, November 21, 2024

ഭർത്താവിന് നേരെ മുളകുപൊടിയെറിഞ്ഞ് മർദ്ദനം, ആസിഡ് ആക്രമണം; ഭാര്യയുൾപ്പടെ നാല് പേർക്കെതിരെ കേസ്

Must read

മുംബൈ: മഹാരാഷ്ട്രയിൽ ഭർത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ ഭാര്യയുൾപ്പെടെ നാല് പേർക്കെതിരെ കേസ്. സെപ്റ്റംബർ ആദ്യവാരം നടന്ന സംഭവത്തിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കേസെടുത്തത്. ആക്രമിക്കപ്പെട്ട ​ഗോവിന്ദ് ഭ​ഗവാൻ ഭികാനെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

വിവാഹമോചനം നേടിയെങ്കിലും രണ്ട് ആഴ്ചക്ക് മുൻപ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. സെപ്റ്റംബർ അഞ്ചിന് ഭാര്യാ സഹോദരി വിളിക്കുകയും യുവതി അവരുടെ വീട്ടിൽ ഉണ്ടെന്നും ഉടനെ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വന്നില്ലെങ്കിൽ ഭാര്യ വിഷം കഴിക്കുമെന്നും സഹോദരി പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ ഭാര്യാസഹോദരിയുടെ വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുൾപ്പെടെ നാലം​ഗ സംഘം ഭർത്താവിനെ മർദ്ദിക്കുകയായിരുന്നു. ദേഹത്തേക്ക് മുളകുപൊടിയെറിഞ്ഞ ശേഷം മർദ്ദിക്കുകയും പിന്നാലെ ആസിഡ് ഒഴിക്കുകയുമായിരുന്നുവെന്നാണ് പരാതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഇലക്ട്രിക് സ്കൂട്ടർ സ്റ്റോറിലെ തീപിടിത്തം: ഉടമയും മാനേജരും അറസ്റ്റിൽ, അപകടം ബാറ്ററി ചാർജ് ചെയ്യുമ്പോഴെന്ന് സംശയം

ബെംഗളൂരു: ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ സ്റ്റോർ ഉടമയെയും മാനേജരെയും പൊലീസ് അറസ്റ്റ് ചെയ്തു. 26കാരിയായ അക്കൗണ്ടന്‍റ് വെന്തുമരിച്ചതിന് പിന്നാലെയാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബാറ്ററി ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട്...

സന്ദീപിനൊപ്പം ഒരാളെങ്കിലും വന്നോ? പിന്നെന്ത് കാര്യം; തുറന്നടിച്ച് കോൺ​ഗ്രസ് നേതാവ് വി.എസ് വിജയരാഘവൻ

പാലക്കാട്: സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് പ്രവേശത്തിനെതിരേ തുറന്നടിച്ച് പാലക്കാട്ടെ മുതിർന്ന കോൺ​ഗ്രസ് നേതാവ് വി.എസ്.വിജയരാഘവൻ. സന്ദീപിന്റെ വരവ് ബി.ജെ.പിക്ക് ​ഗുണമായെന്നും അദ്ദേഹത്തെ സ്വീകരിച്ചത് അനവസരത്തിലാണെന്നും വിജയരാഘവൻ പറഞ്ഞു. 'ഞാൻ 25 വർഷം ഡി.സി.സി...

രാജിവെക്കില്ല, ഇതിന് മുകളിലും കോടതിയുണ്ടെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി സജി ചെറിയാൻ. ധാർമികപരമായ ഒരു പ്രശ്നവുമില്ല. പോലീസ് അന്വേഷിച്ചു. കീഴ്‌ക്കോടതിആ റിപ്പോർട്ടിനെ സാധൂകരിക്കുന്ന തീരുമാനമെടുത്തു. അതിന് ശേഷമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...

ഭരണഘടനാ വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാന് തിരിച്ചടി, പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട് അം​ഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോർട്ടും ഹൈക്കോടതി തള്ളി. കേസിൽ പുനരന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു....

സൗരോ‍ർജ കരാർ നേടാൻ കൈക്കൂലി; ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ വഞ്ചനക്കേസ്

ന്യൂയോർക് : ആഗോള കോടീശ്വരൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ തട്ടിപ്പിനും വഞ്ചനക്കും കേസ്. 20 വർഷത്തിനുള്ളിൽ 2 ബില്യൺഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ വിതരണകരാറുകൾ നേടാൻ കൈക്കൂലി ഇടപാടുകൾ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.